Indian Super LeagueISL TeamsKBFC

ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ റെഡി;ഇനി ഐ എസ് എൽ

ഇത്തവണ ആദ്യമായി ടീമിൽ എത്തിച്ചത് സ്പാനിഷ് സെന്റർ ഫോർവേഡ് കോൾഡോ ഒബിഎറ്റെയാണ് താരം മികച്ച പരിചസമ്പനനായ മുന്നേറ്റ നിരക്കാരനാണ് യൂറോപ്പിലെ വിവിധ ക്ലബുകൾക്കായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ എല്ലാവിദേശ സൈനിങ്ങും ടീം പൂർത്തിയാക്കി.കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന പെപ്ര,ജിമിനസ്,മിലോസ് എന്നിവർ ടീം വിട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങൾക്കായി അന്വേഷണം നടത്തിയത്.

എന്നാൽ ഐ എസ് എൽ എന്നും തുടങ്ങുമെന്ന് വ്യക്തത ഇല്ലാത്തതിനാൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ് എല്ലാം നീണ്ട് പോയത്.

ഇത്തവണ ആദ്യമായി ടീമിൽ എത്തിച്ചത് സ്പാനിഷ് സെന്റർ ഫോർവേഡ് കോൾഡോ ഒബിഎറ്റെയാണ് താരം മികച്ച പരിചസമ്പനനായ മുന്നേറ്റ നിരക്കാരനാണ് യൂറോപ്പിലെ വിവിധ ക്ലബുകൾക്കായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

മറ്റൊരു താരം സാക്ഷാൽ റൊണാൾഡോയുടെ നാട്ടിൽ നിന്നാണ് തിയാഗോ ആൽവസ് സ്പോർട്ടിങ്ങൽ കളി പഠിച്ച താരം ജപ്പാൻ ലീഗിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

മിലോസിന്റെ അഭാവം നികത്താൻ സ്പാനിഷ് ഡിഫൻഡർ ജുവാൻ റോഡ്രിഗേസണ് എത്തിയിരുന്നത് സ്പെയിനിലെ വിവിധ ക്ലബുകൾക്കായി കളിച്ച താരമാണ് അദ്ദേഹം.

ഇവരെ കൂടാതെ ലൂണെയും,നോഹയും,ഡൂസൻ ലഗറ്ററും ടീമിലെ സാന്നിധ്യമാണ്.