ഈ ട്രാൻസ്ഫർ നീക്കം ഫുട്ബോൾ ലോകത്ത്, പ്രത്യേകിച്ച് എംഎൽഎസ്, ലാ ലിഗ ആരാധകർക്കിടയിൽ, വലിയ ആകാംഷ സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതോടെ ടീമിലേക്ക് മികച്ച താരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് അതിനാൽ കഴിഞ്ഞ ദിവസം ഒരു ഗോൾ കീപ്പറെ എത്തിച്ച് ടീം ട്രാൻസ്ഫർ നികങ്ങൾക്ക് തുടക്കമിട്ടിരുന്നു. നിലവിൽ വരുന്ന റിപ്പോർട്ട് അനുസരിച്ച് ഒരു അർജന്റീനിയൻ സ്ട്രൈക്കറുമായി ബ്ലാസ്റ്റേഴ്സ്
ലിവർപൂളിന്റെ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസിനെ സ്വന്തമാക്കാൻ അൽ- നസ്ർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ നീക്കങ്ങൾ പിന്നീട് മുന്നോട്ട് പോയില്ല.
അർജന്റീനിയൻ ക്ലബ് റിവർപ്ളേറ്റിൽ നിന്നാണ് താരത്തെ റയൽ ടീമിലെത്തിക്കുന്നത്,ലയണൽ മെസ്സിയുടെ കടുത്ത ആരാധകർ കൂടിയാണ് താരം.
നിനക്കെന്തുണ്ട്?; ചൊറിയാൻ വന്ന റോഡ്രിഗോയ്ക്ക് കിടിലൻ മറുപടി നൽകി അർജന്റീനൻ താരം പരേഡസ്; വീഡിയോ കാണാം
ബ്രസീലിയൻ യുവതാരം റോഡ്രിഗോയും അർജന്റീനൻ മധ്യനിര താരം ലിയനാർഡോ പരേഡസും തമ്മിലാണ് വാക്ക് യുദ്ധം നടന്നത്. റോഡ്രിഗോയുടെ നീക്കം പരാജയെപ്പെടുത്തിയ പരേഡസിനോട് നീ വെറും മോശമാണ് എന്ന് റോഡ്രിഗോ പറഞ്ഞതോട് കൂടിയാണ് സംഭവവികാസങ്ങൾക്ക് തുടക്കം.
ലോകകപ്പ് വേദികളായ കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ ടീമുകൾക്ക് പുറമെ ജപ്പാൻ, ന്യൂസിലാൻഡ്, അർജന്റീന എന്നീ ടീമുകളാണ് ഇതിനോടകം ലോകകപ്പ് യോഗ്യത നേടിയിരിക്കുന്നത്.
മലയാളി ഫുട്ബോൾ ആരാധകരുടെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിന് വിരാമം ആക്കുകയാണ്. അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരാനൊരുങ്ങുകയാണ്. കേരള കായിക മന്ത്രിയായ വി. അബ്ദുറഹ്‌മാന്‍ മെസ്സി ഈ വർഷം ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കോഴിക്കോട് വെച്ച് നടന്നൊരു പൊതു
ലയണൽ മെസ്സി കേരളത്തിലെത്തുന്ന തിയ്യതി പ്രഖ്യാപിച്ച് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഈ വര്‍ഷം ഒക്ടോബര്‍ 25ന് മെസ്സി കേരളത്തിലെത്തുമെന്നും നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. രണ്ട് സൗഹൃദ മത്സരവും





