സിക്സ്5സിക്സിനെ കിറ്റ് സ്പോൺസറായി തിരിച്ചു കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സിക്സ്5സിക്സ് അടുത്ത സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കിറ്റ് സ്പോൺസറാക്കുമെന്നാണ്. കഴിഞ്ഞ സീസൺ മുൻപായിരുന്നു സിക്സ്5സിക്സിനെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്‌സ് റെയൊറിനെ കിറ്റ് സ്പോൺസറാക്കിയത്. എന്നാൽ ആ
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് നോഹ സദൗയി. 19 മത്സരങ്ങളിൽ നിന്ന് 7 ഗോളും അഞ്ച് അസ്സിസ്റ്റുമാണ് നോഹ നേടിയത്. അതോടൊപ്പം കഴിഞ്ഞ സീസണിലെ ഏറ്റവും കൂടുതൽ ഹീറോ ഓഫ്
അടുത്ത സീസൺ മുന്നോടിയായി വിദേശ പ്രതിരോധ താരം ടോം ആൽഡ്രഡിനെ നിലനിർത്തിയിരിക്കുകയാണ് ഐഎസ്എൽ ചാമ്പ്യൻസായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്. ക്ലബ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടോം ആൽഡ്രഡ് ഈ സീസണോടെ മോഹൻ ബഗാൻ വിടുമെന്ന് അഭ്യൂഹങ്ങൾ വന്നതിന്
ഇന്ത്യൻ സുപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ ഇതോടകം തുടങ്ങി കഴിഞ്ഞിയിരിക്കുകയാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ട്രാൻസ്‌ഫർ വിൻഡോയിൽ മോസ്റ്റ് വാണ്ടഡ് ഇന്ത്യൻ
കപ്പ് നേടുന്നതിനേക്കാളും കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് ലക്ഷ്യവെച്ചിരുന്നത് മികച്ച ബിസിനസ് നീക്കങ്ങൾക്കായും. മികച്ച താരങ്ങളെ വിറ്റ് കൊണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ കീഴിൽ ഒട്ടേറെ ഉൾപ്പനകൾ ഉണ്ടാക്കി വിറ്റ് കൊണ്ടും മാനേജ്‍മെന്റ് പണം ഉണ്ടാക്കി. പക്ഷെ അപ്പോഴും മണ്ടന്മാരായത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ്. ഒരു
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോ മുതലെ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സിയുടെ മുന്നേറ്റ
ഒട്ടേറെ നാളായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സൊരു കിരീടം നേടുന്നത് സ്വപ്നം കാണാൻ തുടങ്ങിയിട്ട്. ഇതിന് മുൻപ് മൂന്ന് തവണയാണ് ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എൽ കിരീടം ചെറിയ വിത്യാസത്തിന് നഷ്ടമായത്. എന്നാൽ എല്ലാം മറന്ന് പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
കഴിഞ്ഞ സീസൺ മുതലെ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയുടെ ഇന്ത്യൻ പ്രതിരോധ മധ്യനിര താരം നിഖിൽ പ്രഭുവിനെ സ്വന്തമാക്കുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. ഈ സീസണിലും ഇതേ അഭ്യൂഹങ്ങൾ തുടർന്നിരുന്നു. ബ്ലാസ്റ്റേഴ്‌സിനെ പുറമെ മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാൾ എന്നി ടീമുകൾക്കും
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് മോറോക്കൻ മുന്നേറ്റനിര താരം നോഹ സദൗയി. മറ്റേത് വിദേശ താരത്തിനേക്കാളും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് നോഹയായിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി 25 മത്സരങ്ങൾ നിന്ന് 24 ഗോൾ കോൺട്രിബൂഷനാണ് നോഹക്ക് കഴിഞ്ഞ
അടുത്ത സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്താൻ പോവുന്ന ഒരു വിദേശ താരം മോറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയായിരിക്കും. അഭ്യൂഹങ്ങളെല്ലാം സൂചിപ്പിക്കുന്നത് താരം ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമെന്നാണ്. എന്നാൽ ഇപ്പോളിത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബംഗ്ലാദേശ് വമ്പന്മാരായ ബശുന്ധര കിംഗ്സ്







