ഫോമിലും ഫിറ്റ്‌നസിലുമുണ്ടായ ഇടിവും കളിക്കളത്തിനു പുറത്തുണ്ടായ ചില വിവാദങ്ങളുമാണ് പൃഥ്വി ഷായുടെ കരിയര്‍ അവതാളത്തിലാക്കിയത്.
സമീപ ദിവസങ്ങളിലായി ഗംഭീറിനെതിരെ രൂക്ഷവിമർശനം നടത്തുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. ഇപ്പോഴിതാ വളരെ പ്രധാനപ്പെട്ട ഒരു വിമർശനം കൂടി അദ്ദേഹത്തിൻറെ ഭാഗത്ത് നിന്നും ഉയരുകയാണ്.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവർക്കൊന്നും മത്സരത്തിൽ നിർണായക സംഭാവനകൾ നൽകാനായില്ല. ഇതോടെ കൂടി ഇന്ത്യൻ ബൗളിംഗ് നിരയെ രക്ഷിക്കാൻ സൂപ്പർ താരത്തെ തിരിച്ചെത്തിക്കാനുള്ള ആവശ്യം ഉയർത്തുകയാണ്.
വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനായി പരിഗണിക്കാവുന്ന താരമാണ് ഗില്ലെന്നും എന്നാൽ ടെസ്റ്റ് നായക സ്ഥാനത്തേക്ക് ഗിൽ യോജിച്ചവനല്ലെന്നും അഭിപ്രായം ഉയർന്നിരുന്നു. അതിനെ സാധുകരിക്കുന്നതാണ് ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നായകൻ ഗിൽ നടത്തിയ ഒരു മണ്ടൻ തീരുമാനം.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മണ്ടത്തരം കാണിക്കരുതെന്നും ഗിൽ പറഞ്ഞു. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
എല്ലാ അഭ്യുഹങ്ങളും അവസാനിപ്പിച്ച് റോണോ താൻ അൽ- നസ്റിൽ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ റോണോ ട്രാൻസ്ഫർ അഭ്യൂഹം അവസാനിപ്പിച്ചെങ്കിലും പുതിയ നീക്കങ്ങൾക്കുള്ള കളമൊരുക്കുകയാണ് അദ്ദേഹത്തിൻറെ മാതാവ്.
യൂറോപ്യൻ താരങ്ങളെ സ്വന്തമാക്കുന്നതിനേക്കാൾ കുറഞ്ഞ ബജറ്റിൽ മൊറോക്കൻ താരങ്ങളെ സ്വന്തമാക്കാൻ കഴിയുന്നു എന്നതും ഐഎസ്എൽ ക്ലബ്ബുകൾക്ക് മൊറോക്കൻ താരങ്ങളോട് താൽപര്യമുണ്ടാക്കുന്ന ഘടകമാണ്.
ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ അടുത്ത സീസണിലേക്കുള്ള ആദ്യ സൈനിങ് നടത്താൻ ഒരുങ്ങുന്നു. അവരുടെ മുൻ താരത്തെ തന്നെയാണ് ബഗാൻ ഇത്തവണ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യമായി ടീമിലെത്തിക്കുന്നത്. ALSO READ: ഡ്യൂറൻഡ് കപ്പ്; മറ്റൊരു വമ്പൻ ക്ലബ് കൂടി പിന്മാറുന്നു
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ത്തിന് മുന്നിലെത്തുകയും ചെയ്തു. മത്സരശേഷം ഇന്ത്യയുടെ പരാജയകാരണവും നായകൻ ഗിൽ ചൂണ്ടിക്കാട്ടി.
നിലവിൽ ഇന്ത്യൻ ടീം പരിശീലകനായ മനോലോ മാർക്കസ് പരിശീലക പദവിയിൽ നിന്നും രാജിവെച്ചാൽ ആ പൊസിഷനിലേക്ക് ഇവാൻ വുകമനോവിച്ചിനെ എഐഎഫ്എഫ് പരിഗണിക്കുന്നു എന്നാണ്. കൂടാതെ ചില ഐഎസ്എൽ ക്ലബ്ബുകളും അദ്ദേഹത്തിന് പിന്നിലുണ്ടെന്ന് ഷൈജു അവകാശപ്പെടുന്നു.









