ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ സ്ഥിരമായി ഈ പൊസിഷനിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ സൈനിങ് ബ്ലാസ്റ്റേഴ്സിൽ വന്നിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി സൈനിങ്സ് പൂർത്തിയാക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച ഇന്ത്യൻ താരങ്ങളെയാണ് റഡാറിൽ ഉൾപെടുത്തുന്നത്. അതേസമയം മറ്റു ക്ലബ്ബുകളുടെ ഓഫർ നിരസിച്ചാണ് ബ്ലാസ്റ്റേഴ്സിലെത്തിയതെന്ന് വെളിപ്പെടുത്തുകയാണ് യുവതാരം.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ കൊണ്ടുവന്ന് ടീമിനെ ശക്തമാക്കാനുള്ള പോരാട്ടം തുടരുകയാണ്. സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നതോടെ പുതിയ ഇന്ത്യൻ താരങ്ങൾക്കായുള്ള ട്രാൻസ്ഫർ നീക്കങ്ങളും ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു. Also Read - ഫ്രീ
ഐ എസ് എല്ലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവന്ന് ടീമിനെ ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈയൊരു പൊസിഷനിലേക്ക് ഇനി സൈനിങ് നടത്തില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ അപ്ഡേറ്റ് നൽകിയത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിൽ കിരീടം ലക്ഷ്യമാക്കി തയ്യറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ എസ് എൽ സീസണിന് മുന്നോടിയായി പ്രീസീസൺ കളിക്കുന്നത് സംബന്ധിച്ച് അപ്ഡേറ്റ് നൽകിയിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ ടീം അംഗം കൂടിയായ താരത്തിനു കോടികളുടെ വിലപേശലാണ് നടക്കുന്നത്. അടുത്ത വർഷം കരാർ അവസാനിക്കുന്ന താരത്തിനെ കരാർ പുതുക്കുന്നില്ലേൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ ട്രാൻസ്ഫർ തുക വാങ്ങി വിൽക്കാനാണ് ക്ലബ്ബിന്റെ പ്ലാൻ.
ഇന്ത്യൻ സൂപ്പർ ലീഗിന് വരാൻ പോകുന്ന സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ടാർഗറ്റ് ചെയ്തിരിക്കുന്നത് യൂറോപ്യൻ സെന്റർ ബാക്കിനെയാണെന്നാണ് ട്രാൻസ്ഫർ റൂമറുകൾ.
ഫ്രീ ട്രാൻസ്ഫറിൽ ആഷിക് കുരുനിയൻ തിരിച്ചുവരുന്നു👀🔥ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ സൈനിങ് തൂക്കി..
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നിൽ കിരീടനേട്ടങ്ങളുമായി സമയം ചെലവഴിച്ചതിനുശേഷം ആണ് തന്റെ പഴയ ക്ലബ്ബിലേക്ക് മലയാളി സൂപ്പർ താരം തിരിച്ചെത്തുന്നത്.
ഐ എസ് എൽ അടുത്ത സീസണിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ സൈനിങ്‌സ് കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ അപ്ഡേറ്റ് ആണ് ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ നൽകുന്നത്.








