Uncategorized

സച്ചിൻ സുരേഷിനെ മാറ്റി ബ്ലാസ്റ്റേഴ്സിൽ നമ്പർ വൺ ആവണം!👀 ന്യൂ സൈനിങ്ങിന്റെ വെല്ലുവിളികൾ ഇതാണ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമിൽ സ്ഥിരമായി ഈ പൊസിഷനിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ സൈനിങ് ബ്ലാസ്റ്റേഴ്സിൽ വന്നിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇതുവരെ രണ്ട് ഇന്ത്യൻ സൈനിങ്‌സ് മാത്രമാണ് പൂർത്തിയാക്കിയത്. അമെയ് റനവാടെയെയും മോഹൻ ബഗാനുമായി  കരാർ അവസാനിച്ച അർഷു അൻവർ ശൈഖ് എന്നീ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്.

Also Read  –  ഡേവിഡ് ആശാൻ കുറച്ചു വിയർക്കും! കാരണം ഈ സൈനിങ് ഇനിയുണ്ടാവില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀🔥

കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിനുശേഷം യുവ ഗോൾ കീപ്പറായ അർഷു അൻവർ ശൈഖ്  കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ ലക്ഷ്യത്തെയും വെല്ലുവിളികളെയും കുറിച്ച് സംസാരിച്ചു.

Also Read  –  ആഷികിന്റെ സൈനിങ് എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് നോക്കുക പോലും ചെയ്തില്ല? ചില പ്രത്യേക കാരണങ്ങളുണ്ട്👀

കേരള ബ്ലാസ്റ്റേഴ്സിൽ സാധ്യമായ എല്ലാ മത്സരങ്ങളിലും സ്റ്റാർട്ടിങ് ഇലവനിൽ കളിക്കണമെന്നാണ് താരം പറഞ്ഞത്. ഇതാണ് തന്റെ മുന്നിലെ വെല്ലുവിളിയാണെന്നും കൂട്ടിച്ചേർത്ത താരം സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരമായി ഇടം നേടുവാൻ വേണ്ടതെല്ലാം ചെയ്യുമെന്നും സൂചിപ്പിച്ചു.

Also Read  –  അഡ്രിയാൻ ലൂണയുടെ പകരക്കാരൻ സൈനിങ്👀 ഫോറിൻ സൂപ്പർതാരം പുതിയ ക്ലബ്ബിലേക്ക് വരുന്നു🔥

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഗോൾ കീപ്പറായ മലയാളി സൂപ്പർ താരം സച്ചിൻ സുരേഷിനെ മറികടക്കുന്ന പ്രകടനം കാഴ്ച വെച്ച് സച്ചിനേയും മറികടന്നു സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്.

Also Read  –  എതിരാളികളുടെ ഓഫറുകൾ നിരസിച്ചു ബ്ലാസ്റ്റേഴ്‌സ് സൈനിങ് വന്നു😍🔥യഥാർത്ഥ കാരണം ഇതാ..