Uncategorized

ഡേവിഡ് ആശാൻ കുറച്ചു വിയർക്കും! കാരണം ഈ സൈനിങ് ഇനിയുണ്ടാവില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈയൊരു പൊസിഷനിലേക്ക് ഇനി സൈനിങ് നടത്തില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ അപ്ഡേറ്റ് നൽകിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരാൻ പോകുന്ന സീസണിന് മുൻപായി ട്രാൻസ്ഫർ സൈനിങ്‌സ് സ്വന്തമാക്കി ടീമിനെ ശക്തമാക്കുകയാണ്. അതേസമയം ടീമിലുള്ള ചില താരങ്ങളെയും ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുന്നുണ്ട്.

Also Read  –  ട്രാൻസ്ഫർ ടാർഗറ്റുകൾ കൊമ്പന്മാർ ലോക്ക് ചെയ്തിട്ടുണ്ട്👀🔥കിടിലൻ സൈനിങ്സ് പ്രതീക്ഷിക്കാം..

എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോടൊപ്പം ഐ എസ് എല്ലിലെ ആദ്യ സീസൺ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുന്ന സ്പാനിഷ് പരിശീലകനായ ഡേവിഡ് കറ്റാലക്ക്‌ തന്റെ സഹപരിശീലകനെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും നഷ്ടമായിട്ടുണ്ട്.

Also Read  –  

ട്രാൻസ്ഫർ ടാർഗറ്റുകൾ കൊമ്പന്മാർ ലോക്ക് ചെയ്തിട്ടുണ്ട്👀🔥കിടിലൻ സൈനിങ്സ് പ്രതീക്ഷിക്കാം..

ഡേവിഡ് കറ്റാലയുടെ സംഘത്തിലെ സഹപരിശീലകന്മാരിലൊരാളായി ജോയിൻ ചെയ്ത റഫ മോണ്ടിനെഗ്രോ ഏകദേശം രണ്ടുമാസത്തോളം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ചെലവഴിച്ചതിനുശേഷമാണ് ക്ലബ്ബിനോട് വിട പറയാൻ തീരുമാനിച്ചത്.

Also Read  –  ഫ്രീ ട്രാൻസ്ഫറിൽ ആഷിക് കുരുനിയൻ തിരിച്ചുവരുന്നു👀🔥ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ സൈനിങ് തൂക്കി..

കേരള ബ്ലാസ്റ്റേഴ്സിൽ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകനായാണ് റഫ വന്നത്. എന്തായാലും അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പുതിയ സഹപരിശീലകന്മാരെ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ അഭിക് ചാറ്റർജി മറുപടി നൽകിയിട്ടുണ്ട്.

Also Read  –  മിലോസിനു പകരം യൂറോപ്യൻ സൈനിങ് കൊമ്പന്മാരിലേക്ക്👀🔥പിടിവിടാതെ എതിരാളികളും പിന്നാലെ..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി പുതിയ സഹപരിശീലകന്മാരെ കൊണ്ടുവരാൻ നിലവിൽ പദ്ധതികളില്ല എന്നാണ് അഭിക് സൂചിപ്പിച്ചത്, റഫ മോണ്ടിനെഗ്രോ പോയ ഒഴിവിലേക്കും പുതിയ സഹപരിശീലകൻ വരില്ലെന്നാണ് സൂചിപ്പിച്ചത്.

Also Read  –  കോടികൾ എറിഞ്ഞുള്ള വിലപേശൽ👀🔥ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു കഴിയുമോ ഇതുപോലെ സൈനിങ്സ്..

  നിലവിൽ ടീമിലുള്ള ഡേവിഡ് കറ്റാലയെയും സഹപരിശീലകന്മാരെയും വെച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ സീസണിനെ നേരിടുന്നത്. അതേസമയം കോച്ചിംഗ് സ്റ്റാഫുകളുടെ കാര്യത്തിലും താരങ്ങളുടെ കാര്യത്തിലും  കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ മാറ്റങ്ങൾ വരാനുള്ള സാധ്യതകളുണ്ട്.

Also Read  –  ആരാണ് ചേഞ്ച്‌ ആഗ്രഹിക്കാത്തത്!! ഇത്തവണ ചിലവ് ചുരുക്കാൻ കൊമ്പന്മാർ..