ബ്ലാസ്റ്റേഴ്സിന് മാത്രമല്ല ക്ലബ് ലൈസൻസ് നഷ്ടമാവുന്നത്.കഴിഞ്ഞ ദിവസമാണ് മഞ്ഞപ്പട ആരാധകരെ ഒന്നടങ്കം നിരാശയിലാക്കി ആ വാർത്ത വന്നത്.
ബ്ലാസ്റ്റേഴ്സിന് മുൻ നിര ക്ലബുകളുടെ പ്രീമിയർ 1 ക്ലബ് ലൈസൻസ് നഷ്ടമായ എന്ന വാർത്ത വന്നത്.കൊച്ചി സ്റ്റാറ്റീഡിയത്തിന്റ് സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് ഇത് പിന്തള്ളാൻ കാരണമെന്നും പറയുന്നു.
എന്നാൽ ബ്ലാസ്റ്റേഴ്സിന് മാത്രമല്ല ഈ ലൈസൻസ് കിട്ടാതെ പോയത് ഐ എസ് എല്ലില്ലേ ചില വമ്പനമാർക്കും ഇത് കിട്ടാതെ പോയിട്ടുണ്ട്.ഹൈദരാബാദ്,ഒഡീഷ,നോർത്ത് ഈസ്റ്റ്,ഇന്റർ കാശി,മൊഹമ്മദൻസ്.
എന്നി ക്ലബുകൾക്ക് എല്ലാം ഇതു കിട്ടാതെ പോയിട്ടുണ്ട്.
https://x.com/kbfcxtra/status/1923088380646064156?s=46