Cricket

Cricket

പൂരൻ വിരമിച്ചത് വെറുതെയല്ല; രണ്ട് കാരണങ്ങൾ..

33 ആം വയസ്സിൽ സൗത്ത് ആഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസ്സെൻ വിരമിച്ചതിന് പിന്നാലെയാണ് പൂരന്റെ വിരമിക്കൽ. പൂരന്റെ വിരമിക്കലിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് പരിശോധിക്കാം…
Cricket

ലോകകപ്പിന് മുമ്പ് ആ 3 പേർ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം നടത്തും; സഞ്ജുവിന്റെ സ്ഥാനത്തേക്കും പുതിയ താരം

ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തുകയും ഗംഭീറിന്റെ ശൈലിക്ക് അനുയോജ്യരുമായ 3 താരങ്ങൾ ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ നീലക്കുപ്പായം അണിയുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരടക്കം അഭിപ്രായപ്പെടുന്നത്. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…
Cricket

രാജസ്ഥാൻ വിടുന്നു; സഞ്ജു രണ്ട് ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

സഞ്ജു റോയൽസ് വിടുമെന്ന കാര്യം ഉറപ്പായെന്നും താരം ഇതിനോടകം രണ്ട് ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയതായും രാജീവ് എന്ന ക്രിക്കറ്റ് നിരീക്ഷകൻ എക്‌സിൽ കുറിച്ചു.
Cricket

‘മനസ്സ് വെച്ചാൽ നിനക്ക് ഷെയ്ന്‍ വോണാകാം’; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി മുന്‍ കോച്ച്

'റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് എല്ലായ്‌പ്പോഴും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍. പിച്ചില്‍ അല്പം ഈര്‍പ്പം ഉള്ളപ്പോള്‍ പോലും, റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ചില അനുകൂല സാഹചര്യങ്ങളുണ്ടാകും.
Cricket

രോഹിത്- കോഹ്ലി അഭാവം; ഗില്ലിന് ആദ്യ പണി കിട്ടി

ആരാധകർ കൈവിടുന്നു എന്നുള്ള സൂചന പുതിയ നായകൻ ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. അതിനാൽ ഇംഗ്ലീഷ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഗില്ലിന് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുകയുള്ളു.
Cricket

കോഹ്‌ലി ടെസ്റ്റ് വിരമിക്കൽ പിൻവലിച്ചേക്കും; വെളിപ്പെടുത്തലുമായി മുൻ നായകൻ

ഇക്കഴിഞ്ഞ ഐപിഎൽ കിരീട നേട്ടത്തിന് ശേഷവും വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിനെ പറ്റി സംസാരിച്ചിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ലെവലാണ് ടെസ്റ്റ് ക്രിക്കറ്റ് എന്നും ഐപിഎൽ അതിന് അഞ്ച് സ്റ്റെപ്പ് താഴെയാണെന്നുമായിരുന്നു കോഹ്ലി പറഞ്ഞത്.
Cricket

രോഹിതും ഗില്ലുമല്ല; 2027 ലോകകപ്പിൽ ഇന്ത്യയെ നയിക്കുക പുതിയ നായകൻ? ബിസിസിഐ ഒഫീഷ്യലിന്റെ നിർണായക വെളിപ്പെടുത്തൽ

2011 ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയത്. 2027 ലോകകപ്പിന് ഇറങ്ങുമ്പോൾ രോഹിത് ശർമ്മയ്ക്ക് പ്രായം 40 പിന്നിടും. ഈ സാഹചര്യത്തിൽ അടുത്ത ലോകകപ്പിൽ പുതിയ നായകനായിരിക്കും ടീം ഇന്ത്യക്കുണ്ടാവുക.
Cricket

നീക്കത്തിന് സമയമായി; ടീം മാറുമെന്ന സൂചനയുമായി സഞ്ജു സാംസൺ

മലയാളി താരം സഞ്ജു സാംസന്റെ കൂടുമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിലും ആഭ്യന്തര ടീമായ കേരളത്തെ ചുറ്റുപറ്റിയുമുള്ള അഭ്യൂഹങ്ങൾ സജീവമാണ്. അഭ്യൂഹങ്ങൾ സജീവമാകവേ സഞ്ജുവിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് കൂടി ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
Cricket

തിരിച്ചെത്തുന്നു, ചാമ്പ്യൻസ് ലീഗ് ടി20; സന്തോഷ സൂചനയുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്‌

ബിസിസിഐ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ ചാമ്പ്യൻസ് ലീഗ് തിരിച്ച് കൊണ്ട് വരാനുള്ള നീക്കങ്ങൾ സജീവമാകുകയുള്ളു. അതിനാൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ബിസിസിഐയുമായി ഇക്കാര്യം ചർച്ച ചെയ്‌തേക്കും.
Cricket

“അറസ്റ്റ് വിരാട് കോഹ്ലി“; താരത്തിനെതിരെ ക്യാമ്പയിനുമായി ആരാധകർ, എന്തിനെന്ന് പരിശോധിക്കാം

കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർവിന്റെ വിജയാഘോഷ പരുപാടികിടെ തികിലും തിരക്കിലും പ്പെട്ട് 11 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിന് തുടർന്ന് RCB മാനേജർ നിഖിൽ സൊസാലെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോളിത ഒരു കൂട്ടം ഐപിഎൽ

Type & Enter to Search