കൊൽക്കത്തയിൽ നിലവിൽ നല്ല മഴയാണ് പെയ്യുന്നത്. മത്സര സമയത്ത് 80% മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ.
ഇത്തവണ ശക്തമായ സ്ക്വാഡുമായി ടീമുകൾ ഇറങ്ങുമ്പോൾ ടീമുകളുടെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺന്റെ തുടക്കത്തിൽ തന്നെ രാജസ്ഥാൻ ആരാധകരെ തേടി നിരാശക്കരമായ അപ്ഡേറ്റാണ് പുറത്ത് വരുന്നത്. സീസണിലെ ആദ്യ മൂന്ന് മത്സരത്തിൽ ടീമിനെ നയിക്കാൻ സഞ്ജു സാംസൺ ഉണ്ടാക്കില്ല. സഞ്ജു സാംസൺ പകരം റിയാൻ പരാഗായിരിക്കും ആദ്യ മൂന്ന്
സഞ്ജു ഇമ്പാക്റ്റ് പ്ലേയർ ആയതിനാൽ സഞ്ജുവിന് പകരം മറ്റൊരു ബാറ്ററും ആദ്യ ഇലവനിൽ എത്താൻ സാധ്യത കാണുന്നില്ല.പകരം ഏതെങ്കിലും ഒരു ബൗളറായിരിക്കും ഇലവനിൽ എത്തുക.
ഡൽഹി കാപിറ്റൽസ് ഫാഫ് ഡുപ്ലെസിയെയും ഗുജറാത്ത് ടൈറ്റൻസ് റാഷിദ് ഖാനെയും കൊൽക്കത്ത വെങ്കടേഷ് അയ്യരെയും ഔദ്യോഗികമായി ഉപനായകരായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ടീമുകളിൽ നായകന്റെ അഭാവത്തിൽ നായകനാവാൻ സാധ്യതയുള്ള താരങ്ങളെ പരിശോധിക്കാം.
ഇത്തവണ ക്യാപ്റ്റൻസിക്ക് പുറമെ രാജസ്ഥാനിൽ പുതിയ റോൾ കൂടി ലഭിച്ചിരിക്കുകയാണ് സഞ്ജുവിന്.
എന്നാൽ ആദ്യ മത്സരത്തിൽ തന്നെ തിരിച്ചടികളോടെയാണ് മുംബൈ ഇന്ത്യൻസ് കളിക്കാൻ ഇറങ്ങുക. കാരണം ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയ്ക്കും ചെന്നൈക്കെതിരെ കളിക്കാൻ കഴിയില്ല.
ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ്ന്റെയും ധോണിയുടെയും കീഴിൽ മികച്ച സ്‌ക്വാഡ് തന്നെയാണ് CSKയ്ക്കുള്ളത്. നമ്മുക്ക് ഇനി CSK യുടെ ഏറ്റവും മികച്ച ഇലവൻ എങ്ങനെയാണെന്ന് പരിശോധിക്കാം.
താരം പരിക്കിൽ നിന്നും പൂർണമായി മുക്തനായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകളൊന്നും വന്നിട്ടില്ല. ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ-ഇംഗ്ലണ്ട് അഞ്ചാം ടി20 മത്സരത്തിനിടയിലാണ് സഞ്ജുവിന് പരിക്കേറ്റത്.
ദേശീയ ടി20 ടീമിൽ നിന്ന് പുറത്തായിരുന്ന പന്തിന്, LSG യിൽ കളിക്കുന്നതിലൂടെ തന്റെ കഴിവ് തെളിയിക്കാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.







