എട്ട് വിക്കറ്റുകൾക്കാണ് ആർസിബിയെ ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെടുത്തിയത്. പരാജയത്തിന് പിന്നാലെ ആർസിബിയുടെ ഒരു തെറ്റായ നയം കൂടി ഇപ്പോൾ ചർച്ചയാവുകയാണ്.
ആദ്യ റൗണ്ടുകൾ പിന്നിടുമ്പോൾ തന്നെ പല നായകന്മാരുടെയും കസേരയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. ഇനിയും ടീം മികച്ച പ്രകടനം നടത്തിയില്ല എങ്കിൽ നായകസ്ഥാനം തെറിക്കാൻ സാധ്യതയുള്ള നാല് നായകന്മാർ ആരൊക്കെയാണെന്ന് നോക്കാം..
ഇനിയും ഭൂരിഭാഗം മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും നിലവിലെ പ്രകടനം അനുസരിച്ച് ആരാധകർ രണ്ട് ടീമുകൾക്ക് കിരീട സാധ്യത നൽകുന്നുണ്ട്. ആ രണ്ട് ടീമുകൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..
താരം പരിക്കിൽ നിന്ന് പൂർണമായി മുക്തനായി ബോധ്യം വന്നതോടെ CoE‘s സഞ്ജുവിന് ഫീൽഡിങ് ചെയ്യാനുള്ള അനുമതി നൽകിയത്.
ബുംറയുടെ അഭാവം ഗുണകരമാക്കുക തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ നിറഞ്ഞാടിയ വിഘ്നേഷ് പുത്തൂരിനും അശ്വനി കുമാറിനുമാണ്.
പഞ്ചാബിനെതിരായ തോല്‍വിക്ക് പിന്നാലെ അത്ര സന്തോഷത്തോടെയല്ല അദ്ദേഹം റിഷഭിനോട് സംസാരിച്ചത്. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരോട് സന്തോഷത്തോടെ സംസാരിച്ച ശേഷമാണ് സഞ്ജീവ് റിഷഭിനോട് അല്‍പ്പം ഗൗരവത്തോടെ സംസാരിച്ചത്.
വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ 27 കോടി രൂപയ്ക്കാണ് LSG സ്വന്തമാക്കിയത്. എന്നാൽ ഇതുവരെ, ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 17 റൺസ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ.
കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം മുംബൈ ഇന്ത്യൻസ് ഉടമസ്ഥയായ നിതാ അംബാനിയുമായി ഏറെ നേരം ഗൗരവമേറിയ ചര്‍ച്ച നടത്തിയതിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സിന്റെ യുവ തകർപ്പൻ വിങ്ങറായ കൊറൂ സിംഗിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ഡാനിഷ് സൂപ്പർലിഗ ക്ലബ്ബായ ബ്രോണ്ട്ബൈ എഫ്സി.
ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനം നടത്തിയ രാജസ്ഥാന് ആരാധകരിൽ വിശ്വാസം കൂട്ടിയുറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ പ്രധാനമായും 3 താരങ്ങളുടെ പ്രകടനം റോയൽസിന് നിർണായകമാണ്.









