Football

Football

പഴയ ബ്ലാസ്റ്റേഴ്‌സ് പുലി; ഇപ്പോൾ കളിക്കുന്നത് യൂറോപ്പിലെ വമ്പൻ ലീഗിൽ; ഒപ്പം ടോപ് സ്‌കോറർ പട്ടവും

2016-17 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കളിച്ച സ്റ്റീവ് കോപ്പൽ കാലഘട്ടത്തെ ടീമിന്റെ പ്രധാന സ്‌ട്രൈക്കർ. അന്ന് കേവലം 7 മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ മാത്രം നേടാനായ താരം ഇപ്പോൾ കരിയറിന്റെ ഏറ്റവും മികച്ച ലെവലിലാണ്.
Football

ചിലറക്കാരനല്ല പുതിയ സ്പാനിഷ് സൈനിങ്; ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്നത് ചുണക്കുട്ടിയെ തന്നെ🔥😮‍💨…

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സ്ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചായ റാഫ മോണ്ടിനെഗ്രയ്ക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ഇപ്പോളിത സ്പാനിഷ് ഫിറ്റ്‌നെസ് കോച്ചായ അലിക്സ് മോറയെ സ്വന്തമാക്കിയിരിക്കുകയാണ്. ക്ലബ്‌ തന്നെയാണ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്. READ MORE:- കിടിലൻ സ്പാനിഷ് തന്ത്രഞ്ജനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; ഡേവിഡ് കാറ്റലയുടെ
Football

ഹകിമിയുടെ സഹ താരം; മോറോക്കൻ സെന്റർ ബാക്കിനെ തൂക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോയിൽ മികച്ച സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മിലോസ് ഡ്രിൻസിച്ചിന് പകരക്കാരനായി മോറോക്കൻ
Football

ഫുട്ബാളിൽ ഇനി മുതൽ പുതിയ നിയമം; ക്ലബ് ലോകകപ്പ് മുതൽ നടപ്പിലാക്കും

ഗോള്‍ കീപ്പര്‍മാര്‍ സമയം പാഴാക്കുന്നത് തടയാൻ ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷൻ ബോര്‍ഡാണ് പുതിയ നിമയം നടപ്പാക്കുന്നത്. ക്ലബ്ബ് ലോകകപ്പില്‍ നടപ്പാക്കുന്ന നിയമം ജൂലൈ ഒന്നുമുതല്‍ മറ്റ് മത്സരങ്ങള്‍ക്കും ബാധകമാക്കും.
Football

വിദേശത്തേക്ക് പറക്കാനില്ല; പ്രീ സീസണുമായി ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് നൽകി ബ്ലാസ്റ്റേഴ്‌സ് CEO…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ടീമിന്റെ പ്രധാന ലക്ഷ്യം ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ സൈനിങ്ങുകൾ നടത്തുക എന്നതാണ്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണുമായി ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് CEO
Football

ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിട്ടോ? ആശങ്ക നൽകി പുതിയ പോസ്റ്റ്

ആരെ കൊണ്ട് വരും എന്നത് പോലെ ആരൊയൊക്കെ വിൽക്കും എന്ന കാര്യത്തിലും ഒരു വ്യക്തതയുമില്ല. പല മികച്ച താരങ്ങളെയും വിറ്റൊഴിവാക്കിയ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്.
Football

ഡീൽ പുരോഗമിക്കുന്നു; എമി മാർട്ടിൻസ് ഉടൻ പുതിയ ക്ലബ്ബിലേക്ക്…

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വമ്പൻ തുക മുടക്കി ജർമൻ താരം ലിറോയ് സനെയെ അവർ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എമി മാർട്ടിൻസിനെ സ്വന്തമാക്കാൻ അവർ നീക്കങ്ങൾ ഊർജിതമാക്കുന്നത്.
Argentina national football team

ആ അർജന്റീനൻ താരത്തെ ടീമിലെത്തിക്കൂ; അൽ- നസ്‌റിനോട് റൊണാൾഡോ

ലിവർപൂളിന്റെ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസിനെ സ്വന്തമാക്കാൻ അൽ- നസ്ർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ നീക്കങ്ങൾ പിന്നീട് മുന്നോട്ട് പോയില്ല.
Football

ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കാൻ ഇനി അയാൾ പരിശീലകനായി വരണം; ആവശ്യമുയർത്തി ആരാധകർ

ഏറെ പ്രതീക്ഷയുമായി മനോലോ മാർക്കസ് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തെങ്കിലും ഫലം നിരാശ തന്നെയായിയായിരുന്നു. കഴിഞ്ഞ ദിവസം റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലുള്ള, പണ്ട് നമ്മൾ പഞ്ഞിക്കിട്ട ഹോംഗ് കോങ്ങ് പോലും ഇന്ത്യയെ തോൽപിച്ചിരിക്കുകയാണ്.
Football

ഇതിലും മികച്ച അവസരം സ്വപ്‍നങ്ങളിൽ മാത്രം; ഇന്ത്യയെ രക്ഷിക്കാൻ കിട്ടിയ അവസരം നഷ്ടപ്പെടുത്തി മലയാളി താരം, വീഡിയോ കാണാം

ചൊവ്വാഴ്ച നടന്ന ഹോങ്കോങ്ങിനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ലീഡ് എടുക്കാൻ പറ്റിയ സുവർണ്ണാവസരം നഷ്ടപ്പെടുത്തിതിരിക്കുകയാണ് മലയാളി താരം ആഷിഖ് കുരുണിയൻ. ആദ്യ പകുതിയിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ താരം കൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റി

Type & Enter to Search