Football

Football

3 വിദേശ താരങ്ങൾ ഉൾപ്പെടെ അഞ്ച് താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിൽ

3 വിദേശ താരങ്ങളും രണ്ട് ഇന്ത്യൻ താരങ്ങളുമാണ് പ്രധാനമായും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ റൂമറുകളിൽ സജീവമായുള്ളത്.
Aavesham CLUB Originals

ബ്ലാസ്റ്റേഴ്സിന്റെ സ്ഥിരം ഏർപ്പാട്; ഇനി ആ പരിപാടി നടക്കില്ലെന്ന് കറ്റാല

ആദ്യമായായിട്ടായിരിക്കും ഒരു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇത്തരത്തിൽ കാര്യം വെട്ടിത്തുറന്ന് പറയുന്നത്. യൂത്തിന്റെ പേരിൽ ആരാധകരെ പറ്റിച്ച് നടക്കുന്ന മാനേജ്‌മെന്റിലെ ചിലർ ഇതെങ്ങനെ സഹിക്കും എന്നതും കണ്ടറിയേണ്ടതുണ്ട്.
Football

ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ ഉൾപ്പെടെ രണ്ട് താരങ്ങൾ ഡേൻജർ സോണിൽ; ഇനി യെല്ലോ വാങ്ങിയാൽ പുറത്ത്…

സൂപ്പർ കപ്പിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരങ്ങളായ ബികാഷ് യുമ്നം, ഹോർമിപ്പാവും ഡേൻജർ സോണിലാണ്. ഇരുവരും ഇനി മോഹൻ ബഗാനെതിരായ അടുത്ത മത്സരത്തിൽ യെല്ലോ കാർഡ് ലഭിക്കുകയാണേൽ, അടുത്ത റൗണ്ടിലേക്ക് ബ്ലാസ്റ്റേഴ്സിന് യോഗ്യത ലഭിച്ചാൽ ആ മത്സരം കളിക്കാൻ സാധിക്കില്ല.
Football

ഡേവിഡ് കാറ്റലയുടെ ലക്ഷ്യം ഒന്ന് മാത്രം; യുവ താരങ്ങൾക്ക് ഇനി ബ്ലാസ്റ്റേഴ്‌സിൽ അവസരം കുറയും…

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റലയുടെ ലക്ഷ്യം കിരീടം നേടുക മാത്രമാണ്. അതിനൊരു വിട്ട് വീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല. സാരം പറയുകയാണേൽ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ യുവ താരങ്ങൾക്ക് അവസരം കുറയുമെന്നാണ്.  സൂപ്പർ കപ്പിൽ ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ചതിന് ശേഷം
Football

അശുഭ സൂചന; ലൂണയുടെ പരിക്കിൽ ആശങ്കപ്പെടുത്തുന്ന അപ്‌ഡേറ്റ് പുറത്ത്

ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ നായകൻ അഡ്രിയാൻ ലൂണയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് താരത്തെ സബ് ചെയ്യുകയും ചെയ്തിരുന്നു.
Football

മൊറോക്കോൻ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി അഭ്യൂഹം

ഖേൽ സമാചാർ എന്ന മാധ്യമമാണ് റിപ്പോർട്ടിന്റെ ഉറവിടം. കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ ഹൈദരാബാദ് എഫ്സിയും താരത്തെ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
Football

അഡ്രിയാൻ ലൂണയുടെ പരിക്ക് ഗുരുതരമോ?? പരിശീലകന്റെ വാക്കുകൾ ഇങ്ങനെ…

സൂപ്പർ കപ്പിലെ നോക്ക്ഔട്ട് റൗണ്ടിൽ ഈസ്റ്റ്‌ ബംഗാളിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ക്വാട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാളിനെ വീഴ്ത്തിയത്. മത്സരം ബ്ലാസ്റ്റേഴ്‌സ് ജയിച്ചെങ്കിലും ആരാധകർ കാത്തിരിക്കുന്നത് അഡ്രിയാൻ ലൂണയുടെ അപ്ഡേറ്റിനായാണ്. താരത്തിന് ഈസ്റ്റ്‌
Football

ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, പക്ഷെ പുതിയ ആശാൻ കൊള്ളാമോ? മത്സരത്തിലെ പൊസറ്റീവുകളും നെഗറ്റീവുകളും പരിശോധിക്കാം…

മുൻ പരിശീലകൻ മൈക്കേൽ സ്റ്റാറേയുടെ കീഴിൽ കളിച്ചതിനേക്കാൾ വലിയ മാറ്റങ്ങൾ ഇന്ന് കണ്ടെങ്കിലും വിപ്ലവകരമായ മാറ്റങ്ങൾ എന്ന് അവകാശപ്പെടാനുള്ളതൊന്നും ഇന്നുണ്ടായില്ല. എങ്കിലും ചില ശുഭപ്രതീക്ഷകൾ കറ്റാല ബ്ലാസ്റ്റേഴ്സിന് നൽകുന്നുണ്ട്. അവ പരിശോധിക്കാം…
Football

നോഹ സദൗയിയെ സ്വന്തമാക്കാൻ എതിരാളികൾ; കിടിലൻ ട്രാൻസ്ഫറിന് തുടക്കം…

പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോറോക്കൻ സ്ട്രൈക്കർ നോഹ സദൗയി ഈ സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്നാണ്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അഭ്യൂഹങ്ങൾ പ്രകാരം, നോഹ സദൗയിയെ സ്വന്തമാക്കാൻ ഈസ്റ്റ്‌

Type & Enter to Search