ഗോള്‍ കീപ്പര്‍മാര്‍ സമയം പാഴാക്കുന്നത് തടയാൻ ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷൻ ബോര്‍ഡാണ് പുതിയ നിമയം നടപ്പാക്കുന്നത്. ക്ലബ്ബ് ലോകകപ്പില്‍ നടപ്പാക്കുന്ന നിയമം ജൂലൈ ഒന്നുമുതല്‍ മറ്റ് മത്സരങ്ങള്‍ക്കും ബാധകമാക്കും.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ടീമിന്റെ പ്രധാന ലക്ഷ്യം ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ സൈനിങ്ങുകൾ നടത്തുക എന്നതാണ്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണുമായി ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് CEO
ആരെ കൊണ്ട് വരും എന്നത് പോലെ ആരൊയൊക്കെ വിൽക്കും എന്ന കാര്യത്തിലും ഒരു വ്യക്തതയുമില്ല. പല മികച്ച താരങ്ങളെയും വിറ്റൊഴിവാക്കിയ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വമ്പൻ തുക മുടക്കി ജർമൻ താരം ലിറോയ് സനെയെ അവർ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എമി മാർട്ടിൻസിനെ സ്വന്തമാക്കാൻ അവർ നീക്കങ്ങൾ ഊർജിതമാക്കുന്നത്.
ലിവർപൂളിന്റെ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസിനെ സ്വന്തമാക്കാൻ അൽ- നസ്ർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ നീക്കങ്ങൾ പിന്നീട് മുന്നോട്ട് പോയില്ല.
ഏറെ പ്രതീക്ഷയുമായി മനോലോ മാർക്കസ് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തെങ്കിലും ഫലം നിരാശ തന്നെയായിയായിരുന്നു. കഴിഞ്ഞ ദിവസം റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലുള്ള, പണ്ട് നമ്മൾ പഞ്ഞിക്കിട്ട ഹോംഗ് കോങ്ങ് പോലും ഇന്ത്യയെ തോൽപിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച നടന്ന ഹോങ്കോങ്ങിനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ലീഡ് എടുക്കാൻ പറ്റിയ സുവർണ്ണാവസരം നഷ്ടപ്പെടുത്തിതിരിക്കുകയാണ് മലയാളി താരം ആഷിഖ് കുരുണിയൻ. ആദ്യ പകുതിയിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ താരം കൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റി
അടുത്ത സീസണിലേക്കായി കൊമേഴ്ഷ്യൽ റവന്യൂ മാനേജിങ്, പെർഫോമൻസ് അനലൈസിങ് തുടങ്ങീ പൊസിഷനുകളിലേക്ക് ബാക്ക്റൂം സ്റ്റാഫുകളെ എത്തിച്ചിട്ടുണ്ട്. ഇതിനോടൊപ്പം മറ്റൊരു മികച്ച നീക്കം കൂടി നടത്താനൊരുങ്ങുകയാണ് ക്ലബ്.
2014-ൽ ISL ആരംഭിച്ചതിനുശേഷം, എഫ്എസ്ഡിഎല്ലിന് ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ഈ നഷ്ടം മറികടക്കുന്നതിനായി ഒരു "ക്യാഷ്‌ലെസ്" മോഡൽ എഫ്എസ്ഡിഎൽ പുതിയ കരാറിൽ ആവശ്യപ്പെടുന്നുണ്ട്.'
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 2-2 എന്ന നിലയിലായിരുന്നു. ഷൂട്ടൌട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യത്തിലെത്തിച്ചു. സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ തടഞ്ഞത് നിർണായകമായി. പോർച്ചുഗലിന്റെ റൊണാൾഡോയും സ്പെയിനിന്‍റെ ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൌട്ടിനുണ്ടായിരുന്നില്ല.









