അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ വമ്പൻ മാറ്റങ്ങളാണ് വരാൻ പോവുന്നത്. ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ് വിദേശ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച്. താരം ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന്
ഇനി ഇന്ത്യൻ ഫുട്ബോളിന് രക്ഷാ ഇതിൽ മാത്രമാണ് എന്തന്നാൽ ഇന്ത്യൻ വംശജരായ താരങ്ങളെയാണ്.ഈ ചർച്ച നിലവിൽ സജീവമായി നടക്കുന്നുണ്ട്.അവർ വന്നാൽ രാജ്യത്തെ ഫുട്ബോൾ ടീം വേറെ ലെവലവും
മ്യൂണിക്കിൽ നടന്ന നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ ആദ്യം ഗോൾ നേടിയത് ജർമനിയായിരുന്നു. 48 ആം മിനുട്ടിൽ ഫ്ലോറിയാൻ വിർട്ട്സാണ് ജർമനിക്കായി വല കുലുക്കിയത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഹോർമിപ്പാമിനെ വിൽക്കാൻ ഒരുകുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരമൊരു അഭ്യൂഹമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റി എഫ്സിയുടെ സ്പാനിഷ് മധ്യനിര താരം തിരിയെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ശക്തമാക്കാൻ മികച്ച താരങ്ങളെ തന്നെയാണ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ സൈനിങ് പൂർത്തിയാക്കി വെച്ച റൈറ്റ് ബാക്ക് താരം ആമേ
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഫുട്ബോൾ ലോകം ഞെട്ടിയ ആ പ്രഖ്യാഭാനം എത്തിയത് രാഹുൽ ഇംഗ്ലീഷ് വമ്പന്മാരായ വെസ്റ്റ് ഹോമിൽ എത്തിയത് എന്നത്.എന്നാൽ അത് അമേരിക്കയിൽ നടക്കുന്ന ഒരു 7 സിൽ കളിക്കുന്ന വെസ്റ്റ് ഹാം ടീമിലേക്ക് എന്നതോട് കൂടി ട്രോൾ മഴയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്സിയുടെ യുവ പ്രതിരോധ
ഫിഫ ക്ലബ് ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ്. താരത്തെ ഫിഫ ക്ലബ് ലോകകപ്പിൽ കളിക്കുന്ന ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.
കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നത് എങ്കിൽ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് കിതയ്ക്കാൻ തന്നെയാണ് സാധ്യത. കൈയ്യക്ഷരം നന്നാവാത്തതിന് പേനയെ കുറ്റം പറയുക എന്ന രീതി പിന്തുടരുന്ന മാനേജ്‌മെന്റ് അടുത്ത സീസണിലും ടീമിന് പിഴച്ചാൽ ആദ്യം പുറത്താക്കുക കറ്റാലയെയായിരിക്കും.









