FootballFootball LeaguesIndian Super League

കെപി രാഹുലിന് ട്രോൾ മഴ ;രാഹുൽ കളിക്കുന്നത് അമേരിക്കൻ 7 സിൽ

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഫുട്ബോൾ ലോകം ഞെട്ടിയ ആ പ്രഖ്യാഭാനം എത്തിയത് രാഹുൽ ഇംഗ്ലീഷ് വമ്പന്മാരായ വെസ്റ്റ് ഹോമിൽ എത്തിയത് എന്നത്.എന്നാൽ അത് അമേരിക്കയിൽ നടക്കുന്ന ഒരു 7 സിൽ കളിക്കുന്ന വെസ്റ്റ് ഹാം ടീമിലേക്ക് എന്നതോട് കൂടി ട്രോൾ മഴയാണ്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ രാഹുൽ കെപി കഴിഞ്ഞ സീസണിലാണ്ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു ഐ എസ് എൽ ക്ലബായ ഒഡീഷ എഫ്സിയിലേക്ക് കൂടറിയത്.

എന്നാൽ ഒഡീഷയിൽ എത്തിയ മുതൽ രാഹുൽ മികച്ച പ്രകടനമാണ് അവിടെ നടത്തിയത് ഒരു ഗോളും നേടാൻ തരത്തിന് സാധിച്ചു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഫുട്ബോൾ ലോകം ഞെട്ടിയ ആ പ്രഖ്യാഭാനം എത്തിയത് രാഹുൽ ഇംഗ്ലീഷ് വമ്പന്മാരായ വെസ്റ്റ് ഹോമിൽ എത്തിയത് എന്നത്.എന്നാൽ അത് അമേരിക്കയിൽ നടക്കുന്ന ഒരു 7 സിൽ കളിക്കുന്ന വെസ്റ്റ് ഹാം ടീമിലേക്ക് എന്നതോട് കൂടി ട്രോൾ മഴയാണ്.

ഈ ലീഗിൽ മുമ്പും ഇന്ത്യൻ താരങ്ങൾ കളിച്ചിട്ടുണ്ട് എന്നും അതിൽ അതിശയ പെടാൻ ഇലന്നുമാണ് പല ട്വിറ്റർ പേജുകളും പറയുന്നത്.