ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിര താരങ്ങളിൽ ഒരാളാണ് മുംബൈയുടെ സ്പാനിഷ് താരം തിരി. കഴിഞ്ഞ ആറ് വർഷമായി താരം തുടർച്ചയായി ഐഎസ്എലിൽ കളിക്കുന്നത്. കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് തിരിയെ
കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരമാണ് അഡ്രയൻ ലൂണ. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരവും. ബ്ലാസ്റ്റേഴ്‌സുമായിയുള്ള അദ്ദേഹത്തിന്റെ കരാർ 2027 വരെയുണ്ട്. പക്ഷെ നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെയാണ്. മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത പുറത്തേക്ക് വിടുന്നത്.
സിക്സ്5സിക്സിനെ കിറ്റ് സ്പോൺസറായി തിരിച്ചു കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സിക്സ്5സിക്സ് അടുത്ത സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കിറ്റ് സ്പോൺസറാക്കുമെന്നാണ്. കഴിഞ്ഞ സീസൺ മുൻപായിരുന്നു സിക്സ്5സിക്സിനെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്‌സ് റെയൊറിനെ കിറ്റ് സ്പോൺസറാക്കിയത്. എന്നാൽ ആ
ഇപ്പോഴിതാ യുവതാരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ പിശുക്ക് കാരണം നഷ്ടമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന ചില റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.
എന്നാൽ ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എഫ് സി, ഒഡീഷ എഫ് സി എന്നിവരും താരത്തിന്റെ പിന്നാലെയുണ്ട്. അതിനാൽ താരത്തെ സ്വന്തമാക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമുള്ള കാര്യമല്ല.
15 കാരനായ താരത്തെ യൂത്ത് അക്കാദമിയിൽ എത്തിക്കാനാണ് ക്ലബ്ബുകളുടെ നീക്കം. ടീനേജ് താരങ്ങളെ യൂത്ത് ടീമിലെത്തിച്ച് അവരെ വളർത്തിയെടുക്കുക എന്ന പ്രക്രിയ യൂറോപ്യൻ ക്ലബ്ബുകളിൽ സർവ സ്വാഭാവികമാണ്.
എന്നാൽ റോണോയ്ക്ക് ഇവിടെ തന്റെ പ്രതിഫലം കുറയ്‌ക്കേണ്ടി വരും. ബാല്യകാല ക്ലബ്ബിനായി റോണോ അതിന് തയാറാവാനും സാധ്യതയുണ്ട്. അതേ സമയം, അൽ- നസ്സ്‌റിൽ പുതിയ കരാർ ഒപ്പ് വെച്ചാൽ ക്ലബ്ബിന്റെ അഞ്ച് ശതമാനം ഓഹരിയാണ് അൽ- നസ്സ്ർ റോണോയ്ക്ക് മുന്നിൽ വെയ്ക്കുന്നത്.
ബ്ലാസ്റ്റേഴ്സ് മാത്രമല്ല, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, എന്നിവരും താരത്തിന്റെ പിന്നിലുണ്ട്. വമ്പൻ ട്രാൻസ്ഫർ തുകയാണ് പഞ്ചാബ് താരത്തിനായി ആവശ്യപ്പെടുന്നത്. അതിനാൽ വമ്പൻ തുകയിറക്കിയാൽ മാത്രമേ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയുള്ളു..
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് നോഹ സദൗയി. 19 മത്സരങ്ങളിൽ നിന്ന് 7 ഗോളും അഞ്ച് അസ്സിസ്റ്റുമാണ് നോഹ നേടിയത്. അതോടൊപ്പം കഴിഞ്ഞ സീസണിലെ ഏറ്റവും കൂടുതൽ ഹീറോ ഓഫ്
അടുത്ത സീസണിലെങ്കിലും മികച്ച പ്രകടനം നടത്തി, മിഡ്ടേബിൾ ടീമെന്ന വിശേഷണം ഒഴിവാക്കിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ട്രാൻസ്ഫർ വിപണിയിൽ കാര്യമായ നീക്കം നടത്താനാവുകയുള്ളു..








