Football

Football

മോശം പ്രകടനം; ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം പടിയിറങ്ങുന്നു…

ഇതിൽ ഒന്നാം ഗോൾകീപ്പറും മലയാളിയുമായ സച്ചിൻ സുരേഷിന്റെ ഭാഗത്ത് നിന്ന് മോശം പ്രകടനമാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. സച്ചിന്റെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നത്.
Football

മഞ്ഞപ്പടയുടെ പ്രധിഷേധം തിരച്ചടിയായി; എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത് കോടികൾ, അപ്ഡേറ്റ് ഇതാ…

ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായിമയായ മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിനെതിരെ പ്രധിഷേധം നടത്തിയിരുന്നു. ഇത് ബ്ലാസ്റ്റേഴ്‌സിനെ വലിയ രീതിയിൽ തന്നെ തിരച്ചടിയായിരിക്കുകയാണ്.
Football

ആന്റോണിയോ ലോപ്പസ് ബ്ലാസ്റ്റേഴ്‌സിലേക്കോ?? നിർണായക വെള്ളിപ്പെടുത്തലുമായി മാർക്കസ്…

ഐഎസ്എലിൽ മുൻപ് ആന്റോണിയോ ലോപ്പസ് മോഹൻ ബഗാൻ, പൂനെ സിറ്റി എഫ്സി ടീമുകളുടെ പരിശീലകനായിരുന്നു. ഇതിൽ മോഹൻ ബഗാനെ കിരീടം നേടി കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
Football

മിലോസിന്റെ പകരക്കാരനുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ പുനരാരംഭിച്ചു; അപ്ഡേറ്റ് ഇതാ…

ഈ കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് മിലോസ് വിൽക്കാൻ നോക്കിയിരുന്നു. ഈ സമയത്ത് പകരക്കാരനായി കൊണ്ടുവരാൻ വിചാരിച്ച താരവുമായി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും ചർച്ചകൾ തുടങ്ങിയത്.
Football

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇറ്റാലിയൻ പരിശീലകൻ ബ്ലാസ്റ്റേഴ്‌സിലേക്ക് വരില്ല; കാത്തിരിപ്പ് തുടരും…

ഏറ്റവും പുതിയതായി പ്രചരിച്ച അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇറ്റാലിയൻ പരിശീലകനായ ഗിനോ ലെറ്റിയേരിയെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനായി സ്വന്തമാക്കുമെന്നായിരുന്നു.
Football

ജൗഷുവ സോട്ടിരിയോ ബ്ലാസ്റ്റേഴ്‌സ് വിട്ട ശേഷം ഓസ്ട്രേലിയെയും വിട്ടു; ഇനി കളിക്കുക മറ്റൊരു രാജ്യത്തിനായി…

സോട്ടിരിയൊയുടെ മാതാപിതാകളുടെ ജനിച്ച് വളർന്ന ദ്വീപാണ് ന്യൂ കാലിഡോണിയ. വെള്ളിയാഴ്ച തഹിതിക്കെതിരെയാണ് ന്യൂ കാലിഡോണിയുടെ മത്സരം. ഈയൊരു മത്സരത്തിനായുള്ള സ്‌ക്വാഡിൽ സോട്ടിരിയോയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
Football

ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇറ്റാലിയൻ പരിശീലകൻ ചിലറക്കാരനല്ല; വരുന്നത് വമ്പൻ സ്രാവ് തന്നെ…

എല്ലാം വിചാരിച്ചത് പോലെ നടക്കുകയാണേൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗിനോ ലെറ്റിയേരിയുടെ സൈനിങ് മാർച്ച്‌ 24ന് മുൻപായി ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതായിരിക്കും.
Football

ഐഎസ്എലിലെ കിടിലൻ സ്പീഡി വിങ്ങർ ബ്ലാസ്റ്റേഴ്‌സിലേക്ക്; രാഹുൽ കെപിയുടെ പകരക്കാരൻ???

താരത്തിനന്റെ കരാർ മുംബൈ സിറ്റി എഫ്സിയുമായി മെയ്‌ അവസാനത്തോടെ കഴിയുന്നത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ നൽക്കാതെ തന്നെ ബിപിൻ സിംഗിനെ സ്വന്തമാക്കാം.
Football

ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് താരങ്ങളുടെ ഏജന്റുമാർ എതിരാളികളുമായി ചർച്ചകളിൽ; വമ്പൻ കൂടുമാറ്റങ്ങൾ വരുന്നു…

ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ഈ വരാൻ പോവുന്ന ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും എട്ടോളം താരങ്ങൾ കൂടുമാറുമെന്നും. ഇതിൽ മൂന്ന് താരങ്ങളുടെ ഏജന്റുമാർ ഇതോടകം മറ്റ് ഐഎസ്എൽ ടീമുകളുമായി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.
Football

വിറ്റൊഴികൽ തുടരും; ലോണിൽ പോയ കിടിലൻ പ്രതിരോധ നിര താരത്തെയും വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ്…

ലോൺ കാലാവധി കഴിഞ്ഞ് വന്നാലും ബ്ലാസ്റ്റേഴ്‌സിന് താരത്തെ നിലനിർത്താൻ താല്പര്യമില്ല. നിലവിൽ ഇതുവരെ താരത്തിനായി മറ്റ് ക്ലബ്ബുകൾ രംഗത്ത് വന്നതായി റിപ്പോർട്ടുകൾ ഇല്ല.

Type & Enter to Search