പക്ഷെ ഇതുവരെ നോഹ നിറഞ്ഞാടിയ മത്സരം ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല. അതിനിടയിൽ ലൂണയോട് കയർത്ത് സംസാരിച്ചത്തിനും ആരാധകർ നോഹക്കെതിരെ തിരിച്ചിരുന്നു.
പക്ഷെ താരം ആ പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു കോടിക്ക് മുകളിൽ ട്രാൻസ്ഫർ ഫീ നൽകിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐബനെ സ്വന്തമാക്കിയത്.
ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകന്മാരാണ് ഇവരെല്ലാം. എല്ലാ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇവാനാശാൻ ബ്ലാസ്റ്റേഴ്‌സിൽ രണ്ടാം യുഗത്തിൻ വരുമോ എന്നാണ്.
റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെയും മോറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയെയും ഓഫ്‌ലോഡ് ചെയ്യാൻ ഒരുങ്ങുകയാണ്.
സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പങ്കാളിത്തം ഉണ്ടാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിക്ഷയോടെ അല്ലെങ്കിലും ആരാധകരെല്ലാം സൂപ്പർ കപ്പിനായി കാത്തിരിക്കുകയാണ്.
ഇതിന് ഭാഗമായുള്ള ആദ്യ ഘട്ട ചർച്ചകൾ നടന്നു കഴിഞ്ഞു. കൊൽക്കത്തയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അംഗങ്ങൾ ഹോസെ മൊളിനയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
ഈയൊരു മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിജയത്തേക്കാൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മാർക്കസ് മെർഗുലാഹോവയുടെ ട്രാൻസ്ഫർ അപ്ഡേറ്റിന് വേണ്ടിയാണ്.
സമയം മുതലെടുത്ത് താരത്തെ സ്വന്തമാക്കാനായി രംഗത്ത് വന്നിരിക്കുകയാണ് വമ്പന്മാരായ റയൽ മാഡ്രിഡ്, അറ്റ്ലെറ്റികൊ മാഡ്രിഡ്, ബയേൺ മ്യുണിച്ച്.
ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവിനാണ് എഫ്സി ഗോവ സാക്ഷ്യം വഴിച്ചത്
കേരള ബ്ലാസ്റ്റേഴ്സിലെത്തിയതിന് ശേഷം ഡുസാൻ ലഗേറ്റർ നിലവിൽ ഏറ്റവും മികച്ച ഫോമിൽ






