ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ ജാലകം ഓപ്പൺ ആയത് മുതൽ ട്രാൻസ്ഫർ വാർത്തകളാൽ നിറഞ്ഞുനിൽക്കുകയാണ് ഐ എസ് എൽ ആരാധകരും ക്ലബ്ബുകളും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉൾപ്പടെയുള്ള ക്ലബ്ബുകൾ ട്രാൻസ്ഫർ നീക്കങ്ങൾ തകൃതിയായി നടത്തുമ്പോൾ ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർതാരങ്ങളുടെ കൊഴിഞ്ഞുപോക്കാണ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ വളരെയധികം പ്രതീക്ഷകളും ആവേശവുമായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരമാണ് ഇഷാൻ പണ്ഡിത. ഇവാൻ വുകമനോവിചിനു കീഴിൽ കഴിഞ്ഞ സീസണിൽ സൂപ്പർതാരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു, എന്നാൽ പിന്നീട് പരിക്കു വേട്ടയാടിയ ഇഷാൻ
ഇന്ത്യൻ ഫുട്ബോളിന്റെ ഈ സീസണിലേക്ക് വേണ്ടി മോണ്ടിനെഗ്രോയിൽ നിന്നുമൊരു കിടിലൻ താരത്തിന്റെ സൈനിംഗ് കേരളത്തിലേക്ക് വരികയാണ്. മുന്നേറ്റനിരക്ക് കരുത്ത് പകരാനാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ സൈനിങ് പൂർത്തിയാക്കിയത്. Also Read - ഇത്രയുമധികം നിർഭാഗ്യം വേട്ടയാടിയ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് വിദേശതാരമുണ്ടോയെന്ന് സംശയമാണ്?
ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു ആഴ്ച കടന്നിരിക്കുകയാണ്. എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ട്രാൻസ്ഫർ വിൻഡോയിൽ ഒരു നീക്കം പോലും നടന്നിട്ടില്ല. ഇതോടകം ബ്ലാസ്റ്റേഴ്‌സിൽ നിന്ന് നാല് സൂപ്പർ താരങ്ങളാണ് ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്
ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ അവസാന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയത്തിന്റെ ആത്മവിശ്വാസത്തിൽ അടുത്ത മത്സരത്തിന് ഒരുങ്ങുകയാണ്. ജനുവരി 13ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഒഡിഷ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പ്രീസീസൺ തുടങ്ങുന്നതിനു മുൻപ് കൊണ്ടുവന്ന പ്രധാന വിദേശ സൈനിങ്ങായിരുന്നു ഓസ്ട്രേലിയൻ താരമായ ജോഷുവ സോറ്റീരിയോയുടെ സൈനിങ്. 2025 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിൽ കേരള
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വെനിസ്വേലൻ മുന്നേറ്റ താരമായ റിച്ചാർഡ് സെലിസിനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ. നിലവിലെ സീസൺന്റെ അവസാനം വരെ നീള്ളുന്ന കരാറിലാണ് താരം ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്. 28 കാരനെ വെനിസ്വേലൻ ക്ലബ്ബായ അക്കാദമിയ പ്യൂർട്ടോ കാബെല്ലോ നിന്നാണ് ഇന്ത്യയിലേക്ക്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിന് പുതിയ പരിശീലകന്മാരെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ടാണ് ടീമിന്റെ പ്രകടനം പിന്നീടുണ്ടായത്. സ്റ്റാറെക്കും സഹപരിശീലകന്മാർക്കും കീഴിൽ ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലാണ് കളിച്ചത്. മോശം ഫോമിനെ തുടർന്ന് പരിശീലകന്മാരെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ്
ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ആദ്യ താരമായിരുന്നു സൗരവ് മണ്ഡൽ. സൗരവ് ലോൺ അടിസ്ഥാനത്തിൽ ഗോകുലം കേരളയിലേക്കാണ് കൂടുമാറിയത്. ഇപ്പോളിത സൗരവ് മണ്ഡലിന്റെ സൈനിങ് ഗോകുലം കേരള എഫ്സി ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. ഈ സീസൺ അവസാനം
ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത മത്സരത്തിനുവേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത രണ്ടു മത്സരങ്ങളും കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ചുള്ള ഹോം മത്സരങ്ങളാണ്. ജനുവരി 13ന് ഒഡീഷ്യ എഫ്സിക്കെതിരെയും 18ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ക്കെതിരെയുമാണ് കേരള