ഇന്ത്യൻ ഫുട്ബോളിന്റെ ഈ സീസണിലേക്ക് വേണ്ടി മോണ്ടിനെഗ്രോയിൽ നിന്നുമൊരു കിടിലൻ താരത്തിന്റെ സൈനിംഗ് കേരളത്തിലേക്ക് വരികയാണ്. മുന്നേറ്റനിരക്ക് കരുത്ത് പകരാനാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ സൈനിങ് പൂർത്തിയാക്കിയത്.
Also Read – ഇത്രയുമധികം നിർഭാഗ്യം വേട്ടയാടിയ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് വിദേശതാരമുണ്ടോയെന്ന് സംശയമാണ്🥲
ഐ ലീഗിന്റെ ഈ സീസണിൽ ആറു മത്സരങ്ങളിൽ നിന്നും 7 പോയിന്റുകളുമായി പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ഗോകുലം കേരളയാണ് സൈനിങ് പൂർത്തിയാക്കിയത് ഒഫീഷ്യലി പ്രഖ്യാപിച്ചത്.
Also Read – കൊച്ചിയിൽ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പുറത്ത്!! അഡ്രിയാൻ ലൂണ ഉൾപ്പെടെ താരങ്ങൾക്ക് വാണിംഗ്..
യൂറോപ്പിൽ നിന്നുള്ള 29 കാരനായ സിനിസ സ്റ്റാനിസാവിച്ചിന്റെ സൈനിങാണ് സ്വന്തമാക്കിയതായി ഗോകുലം കേരള അറിയിച്ചത്. ഐ ലീഗ് ചാമ്പ്യൻഷിപ്പ് തിരിച്ചുപിടിക്കുവാനുള്ള മത്സരത്തിലാണ് ഗോകുലം കേരള.
Also Read – ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്‌സ് ആഡി സെയിൽ🥲പ്രതികരണവുമായി മഞ്ഞപ്പട..