ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ ജാലകം ഓപ്പൺ ആയത് മുതൽ ട്രാൻസ്ഫർ വാർത്തകളാൽ നിറഞ്ഞുനിൽക്കുകയാണ് ഐ എസ് എൽ ആരാധകരും ക്ലബ്ബുകളും.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉൾപ്പടെയുള്ള ക്ലബ്ബുകൾ ട്രാൻസ്ഫർ നീക്കങ്ങൾ തകൃതിയായി നടത്തുമ്പോൾ ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർതാരങ്ങളുടെ കൊഴിഞ്ഞുപോക്കാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കുന്നത്.
Also Read – ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്‌സ് ആഡി സെയിൽ🥲പ്രതികരണവുമായി മഞ്ഞപ്പട..
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ വിദേശതാരമായ ക്വാമി പെപ്രയുടെ കരാർ ഈ സീസൺ അവസാനത്തോടെ കഴിയുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ യുവ സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ നിലവിൽ 3-4 ഐ എസ് എൽ ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ട്രാൻസ്ഫർ അപ്ഡേറ്റ്.
Also Read – സ്വാഗതം സ്റ്റാനിസാവിച്😍 ജനുവരി വിൻഡോയിലൂടെ കിടിലൻ യൂറോപ്യൻ സൈനിങ് തൂക്കി🔥
താല്പര്യം കാണിക്കുന്ന ക്ലബ്ബുകൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി ചർച്ചകൾ നടത്തി വിജയിക്കുകയാണെങ്കിൽ പെപ്രയെ മറ്റൊരു ഐഎസ്എൽ ടീമിൽ കാണാനവും. നിലവിൽ താരത്തിന്റെ സൈനിങ്ങിൽ ടീമുകൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Also Read – കാത്തിരിപ്പിനോടുവിൽ ബ്ലാസ്റ്റേഴ്സിന്റെ ഉജ്ജ്വല ഇന്ത്യൻ സൈനിങ് തിരിച്ചുവരവിനൊരുങ്ങുന്നു👀🔥