Football Leagues

Football

ഡീൽ പുരോഗമിക്കുന്നു; എമി മാർട്ടിൻസ് ഉടൻ പുതിയ ക്ലബ്ബിലേക്ക്…

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വമ്പൻ തുക മുടക്കി ജർമൻ താരം ലിറോയ് സനെയെ അവർ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എമി മാർട്ടിൻസിനെ സ്വന്തമാക്കാൻ അവർ നീക്കങ്ങൾ ഊർജിതമാക്കുന്നത്.
Football

ഐഎസ്എല്ലിന് മരണമണി മുഴക്കുന്ന നിയമപോരാട്ടം; എന്താണ് എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള തർക്കം? എന്താണ് കാരണം?അറിയാം…

2014-ൽ ISL ആരംഭിച്ചതിനുശേഷം, എഫ്എസ്ഡിഎല്ലിന് ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ഈ നഷ്ടം മറികടക്കുന്നതിനായി ഒരു "ക്യാഷ്‌ലെസ്" മോഡൽ എഫ്എസ്ഡിഎൽ പുതിയ കരാറിൽ ആവശ്യപ്പെടുന്നുണ്ട്.'
Football Leagues

മിലോസിന് പകരകാരനായി സ്പാനിഷ് സെന്റർ ബാക്ക്;റൂമർ പുറത്ത്

അദ്ദേഹത്തിന്റെ പകരക്കാരനായി സ്പാനിഷ് സെന്റർ ബാക്ക് ഡേവിഡ് ഗോൾഡറെയാണ് ബ്ലാസ്റ്റേഴ്സ് നോക്കുന്നത്.അദ്ദേഹവുമായി ടീം മാനേജ്മെന്റ് സംസാരിക്കുന്നുണ്ട്.
Argentina national football team

റയലിന്റെ കൊലത്തൂക്ക്; അർജന്റീനിയൻ വണ്ടർ കിഡ് ഇനി ലോസ് ബ്ലാങ്കോസിനൊപ്പം

അർജന്റീനിയൻ ക്ലബ് റിവർപ്ളേറ്റിൽ നിന്നാണ് താരത്തെ റയൽ ടീമിലെത്തിക്കുന്നത്,ലയണൽ മെസ്സിയുടെ കടുത്ത ആരാധകർ കൂടിയാണ് താരം.
Football

ഇവാന്റെ ഗോൾഡൻ ഇറയിലെ സുപ്രധാനി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുന്നു

ഒരു മത്സരത്തിൽ സ്വന്തം ടീമിന്റെ പ്രകടനങ്ങൾ,പോരായ്മകൾ, ബലഹീനതകൾ, ഫിറ്റ്നസ് എന്നിവയെ കുറിച്ച് പരിശീലകർക്ക് ഫീഡ്ബാക്ക് നൽകുക എന്ന ജോലിയാണ് പെർഫോമൻസ് അനലൈസർക്കുള്ളത്. മത്സരത്തിനിടയിൽ അനലൈസർമാർ തയാറാക്കുന്ന ഫീഡ്ബാക്കുകൾ പരിശീലകർ ഉപയോഗിക്കാറുമുണ്ട്.
EPL Teams

ബ്ലാസ്റ്റേഴ്സിലേക്ക് സ്പാനിഷ് സ്ട്രൈക്കർ വരുന്നു;റിപ്പോർട്ട് പങ്കുവെച്ച് മാർക്കസ്

ബ്ലാസ്റ്റേഴ്സ് നിലവിൽ അവരുടെ ട്രാൻസ്ഫർ നീകങ്ങളിലേക്ക് സജീവമായി കടന്നിട്ടുണ്ട് ടീമിന് മികച്ച താരങ്ങളെ എത്തിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും വലിയ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സ് അമ്മയ് രൺവാഡെയെ അഞ്ച് വർഷ കരാറിൽ ടീം എത്തിച്ചത് അത് ഈ സീസണിലെ ടീമിന്റെ
Football

ഡച്ച് മിഡ്ഫീൽഡ് ജനറൽ; ലൂണ പോയാൽ പകരക്കാരൻ റെഡിയാണ്…

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ അടുത്ത സീസണിൽ ക്ലബിനോടൊപ്പമുണ്ടാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിഴലിക്കുകയാണ്. ഇനിയും ഇവിടെ തുടരണമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന ലൂണയുടെ വാക്കുകൾ തന്നെയാണ് ഇതിന് കാരണം.
Football

കെപി രാഹുലിന് ട്രോൾ മഴ ;രാഹുൽ കളിക്കുന്നത് അമേരിക്കൻ 7 സിൽ

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഫുട്ബോൾ ലോകം ഞെട്ടിയ ആ പ്രഖ്യാഭാനം എത്തിയത് രാഹുൽ ഇംഗ്ലീഷ് വമ്പന്മാരായ വെസ്റ്റ് ഹോമിൽ എത്തിയത് എന്നത്.എന്നാൽ അത് അമേരിക്കയിൽ നടക്കുന്ന ഒരു 7 സിൽ കളിക്കുന്ന വെസ്റ്റ് ഹാം ടീമിലേക്ക് എന്നതോട് കൂടി ട്രോൾ മഴയാണ്.
Football

പണം മുഖ്യം ബിഗിലെ; യുവതാരത്തിന്റെ വില കുത്തനെ കൂട്ടി ബ്ലാസ്റ്റേഴ്‌സ്

ഡിമാൻഡ് കൂടുമ്പോൾ വില ഉയർത്തുക എന്നത് ഫുട്ബോളിൽ എന്നല്ല എവിടെയും സർവസ്വാഭാവികമാണ്. ഇത് ബ്ലാസ്റ്റേഴ്‌സ് കൃത്യമായി മുതലാക്കുകയും ചെയ്‌തു. ഈ മുതലാക്കലും തന്ത്രവുമൊക്കെ കളത്തിൽ കാണിച്ചിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്‌സ് എന്നേ ഒരു കിരീടം നേടിയേനെ…

Type & Enter to Search