കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പുതിയ വിദേശ താരങ്ങളെ സ്വന്തമാകാനുള്ള ശ്രമത്തിലാണ് നിലവിൽ ട്രാൻസ്ഫർ ജാലകം സജീവമായി വരുകയാണ്.
അതിനിടെയിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരത്തെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു റൂമർ സജീവമാണ് മിലോസ് ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ഉറപ്പാണ്.
അദ്ദേഹത്തിന്റെ പകരക്കാരനായി സ്പാനിഷ് സെന്റർ ബാക്ക് ഡേവിഡ് ഗോൾഡറെയാണ് ബ്ലാസ്റ്റേഴ്സ് നോക്കുന്നത്.അദ്ദേഹവുമായി ടീം മാനേജ്മെന്റ് സംസാരിക്കുന്നുണ്ട്.
നിലവിൽ അദ്ദേഹം സൈപ്രസ് ലീഗിൽ പഫോസ് എഫ്സികയാണ് കളിക്കുന്നത്.സ്പെയിനിലെ വിവിധ ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.