അത്‌ലറ്റിക് ബിൽബാവോ വിങ്ങർ നിക്കോ വില്യംസിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ നേരത്തെ ശക്തമായി ശ്രമിച്ചിരുന്നു. എന്നാൽ നിക്കോ അത്‌ലറ്റികോയുമായി 10 വർഷത്തെ ദീർഘകാല കരാർ പുതുക്കിയത് ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിൽ, മറ്റൊരു മികച്ച വിങ്ങറായ ലിയാവോയെ സ്വന്തമാക്കേണ്ടത് ബാഴ്‌സയുടെ അഭിമാന
യുവതാരങ്ങളെ വളർത്തുക എന്ന ബ്ലാസ്റ്റേഴ്‌സിന്റെ ദീർഘകാല കാഴ്ചപ്പാടിന് ഈ സൈനിംഗ് ശക്തി പകരും. ഒരു സെന്റർ-ബാക്ക് ആയി പ്രതിരോധത്തിന് കരുത്ത് പകരുന്നതിനൊപ്പം, ഗോളുകൾ നേടാനുള്ള കഴിവ് കൂടിയുള്ള സുമിത് ശർമ്മ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയിലെ ഒരു പ്രധാന താരമായി മാറുമെന്ന് പ്രതീക്ഷിക്കാം.
എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും നിലവിൽ അറിയാൻ ആഗ്രഹിക്കുന്നത് എന്ത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിൽ പങ്കെടുക്കാത്തത് എന്നാണ്?? ഒരു കിരീടം പോലും നേടാൻ കഴിയാത്ത ടീമിന് ഇത്തരം അവസരങ്ങൾ നഷ്ടപ്പെട്ടുത്തുന്നത് വമ്പൻ തിരച്ചടിയാണെന്നാണ് ആരാധകർ പറിയുന്നത്. അതോടൊപ്പം ഒട്ടേറെ
യൂറോപ്യൻ ഫുട്ബോളിൽ ഒരു ഇന്ത്യൻ താരത്തിന് അവസരം ലഭിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് തന്നെ അഭിമാനകരമാണ്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിൽ ഡ്രിൻചിഞ്ച് ഒരു പ്രധാനിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലായ്മയുണ്ടായിരുന്നു. പലപ്പോഴും നിർണായക മത്സരങ്ങളിൽ പിഴവുകൾ വരുത്തിയത് ടീമിന് തിരിച്ചടിയായി. ആരാധക പ്രതിഷേധവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
ഈ നീക്കം യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും, ക്ലബ്ബിന്റെ അക്കാദമിയിൽ നിന്നുള്ള പ്രതിഭകളെ വളർത്താനും സഹായിക്കുമെമെങ്കിലും ഒരു കോമ്പറ്റീഷൻ ലീഗിൽ ഇത് ഗുണം ചെയ്യില്ല.
ഏകദേശം 30 ലക്ഷം രൂപയോളം കുടിശ്ശിക തീർത്താൽ മാത്രമേ ഈ വിലക്ക് നീക്കാൻ കഴിയൂ. അതിനാൽ, സിഎഫ്എല്ലിലെ തങ്ങളുടെ ആദ്യ മത്സരം മാറ്റിവെക്കാൻ ക്ലബ് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകളുണ്ട്.
പുതിയ ക്ലബ്ബിൽ പെപ്രക്ക് തന്റെ ഫോം വീണ്ടെടുക്കാനും കരിയർ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ക്ലബ്ബിന്റെ ആക്രമണ ഫുട്ബോൾ ശൈലിക്ക് പെപ്രയുടെ സാന്നിധ്യം കരുത്താകും.
ജോട്ടയുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഈ ദാരുണമായ സംഭവം. ജൂൺ 22-നായിരുന്നു റൂട്ടെ കാർഡോസോയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം.
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ മനോലോ മാർക്കേസിന് പകരക്കാരനായി ആര് വരുമെന്ന ചർച്ചകൾ സജീവമാകുകയാണ്. പുതിയ അപേക്ഷകൾ സ്വീകരിച്ച് അതിൽ നിന്ന് ഒരാളെ എഐഎഫ്എഫ് തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനിടയിൽ ഒരാളുടെ പേര് ഇന്ത്യൻ ഫുട്ബോൾ ആരാധകരിൽ








