Football

Football

അമേയുടെ സൈനിങ്ങിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ പിഴവ് സംഭവിച്ചു; ആരാധകർ അറിയാതെ പോവരുത് ഇക്കാര്യം..

മുംബൈ സിറ്റി എഫ്സിയിൽ തകർത്ത് കളിച്ച അമേയുടെ പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിലും നമ്മുക്ക് കാണാനാവുമോ എന്ന് ചോദിച്ചാൽ പൂർണമായും 'ഇല്ലാ' എന്ന ഉത്തരം തന്നെ നൽകാനാവും. കാരണം താരത്തിന് ബാധിച്ച പരിക്ക് തന്നെയാണ്.
Football

മിഡ്‌നൈറ്റ്‌ സർപ്രൈസ്; ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സൈനിങ് എത്തി🔥, കിടിലൻ നീക്കം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോളിത സീസൺ മുന്നോടിയായുള്ള ആദ്യ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്സിയുടെ റൈറ്റ് ബാക്ക് താരമായ അമെയ് റണാവാഡെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ക്ലബ്‌ തന്നെയാണ്
Football

സമ്മറിലെ ആദ്യ സൈനിങ്‌ പ്രഖ്യാപനത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; വരുന്നത് പ്രതിരോധ താരം

സമ്മറിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ്‌ പൂർത്തിയാവുകയാണ്. നേരത്തെ പ്രീ- കോൺട്രാക്ടിൽ എത്തിയതിനാൽ ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.
Football

ഡച്ച് മിഡ്ഫീൽഡ് ജനറൽ; ലൂണ പോയാൽ പകരക്കാരൻ റെഡിയാണ്…

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ അടുത്ത സീസണിൽ ക്ലബിനോടൊപ്പമുണ്ടാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിഴലിക്കുകയാണ്. ഇനിയും ഇവിടെ തുടരണമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന ലൂണയുടെ വാക്കുകൾ തന്നെയാണ് ഇതിന് കാരണം.
Football

ലാമിയ യമാലിന് പറ്റിയ എതിരാളി; കിടിലൻ സ്പാനിഷ് താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്‌

ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന റയൽ മാഡ്രിഡ്‌ ഇപ്പോളെ അടുത്ത സീസണിലേക്കുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ടീം നിലവിൽ വമ്പൻ സൈനിങ്ങുകൾക്ക് ഒരുങ്ങുകയാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് യുവ താരം നിക്കോ വില്യംസിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് റയൽ
Football

ഹോർമിക്ക് വൻ ഡിമാൻഡ്; രംഗത്തുള്ളത് നാല് ചാമ്പ്യൻ ക്ലബ്ബുകൾ…

ട്രാൻസ്ഫർ മാർക്കറ്റിൽ നിലവിൽ ഒട്ടേറെ ക്ലബ്ബുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര താരമായ ഹോർമിപ്പാമിനെ സ്വന്തമാക്കാനായി രംഗത്തുള്ളത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മൂന്ന് ക്ലബ്ബുകളാണ് നിലവിൽ താരത്തിനായി രംഗത്തുള്ളത്. മുംബൈ സിറ്റി എഫ്സി, ഈസ്റ്റ്‌ ബംഗാൾ, ബംഗളുരു എഫ്സി എന്നി
Football

പണം മുഖ്യം ബിഗിലെ; യുവതാരത്തിന്റെ വില കുത്തനെ കൂട്ടി ബ്ലാസ്റ്റേഴ്‌സ്

ഡിമാൻഡ് കൂടുമ്പോൾ വില ഉയർത്തുക എന്നത് ഫുട്ബോളിൽ എന്നല്ല എവിടെയും സർവസ്വാഭാവികമാണ്. ഇത് ബ്ലാസ്റ്റേഴ്‌സ് കൃത്യമായി മുതലാക്കുകയും ചെയ്‌തു. ഈ മുതലാക്കലും തന്ത്രവുമൊക്കെ കളത്തിൽ കാണിച്ചിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്‌സ് എന്നേ ഒരു കിരീടം നേടിയേനെ…
Football

ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ നിഖിൽ പ്രഭു നിരസിച്ചോ?? അഭ്യൂഹങ്ങളുടെ സത്യാവസ്ഥ ഇതാണ്…

നിലവിൽ അടുത്ത സീസൺ മുന്നോടിയായി ഒട്ടുമിക്ക ഐഎസ്എൽ ക്ലബ്ബുകളും ശ്രമിക്കുന്നത് പഞ്ചാബ് എഫ്സിയുടെ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാനാണ്. നിലവിൽ ഐഎസ്എലിലെ മോസ്റ്റ്‌ വാണ്ടഡ് പ്ലേയർ നിഖിലാണ്. കേരള ബ്ലാസ്റ്റേഴ്‌സും തങ്ങളുടെ മധ്യനിര ശക്തമാക്കാൻ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി
Football

‘അവനെ ടീമിലെത്തിക്കണം’; റയലിൽ ആദ്യ ആവശ്യവുമായി സാബി

എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് റയലിന് എളുപ്പമുള്ള കാര്യമല്ല. ലിവർപൂൾ, മാൻഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യുണിക്ക് തുടങ്ങിയ വമ്പന്മാർ താരത്തിന് പിന്നാലെയുണ്ട്.
Football

മെസ്സി വന്നാൽ ഗുണം ബ്ലാസ്റ്റേഴ്സിനും; ലൈസൻസ് പ്രശ്നങ്ങൾ പരിഹരിക്കാം

മെസ്സി വരുന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.. പക്ഷെ മെസ്സി കേരളത്തിലേക്ക് വരികയാണ് എങ്കിൽ അർജന്റീനൻ ടീം എവിടെ കളിക്കും എന്നത് പ്രസക്തമായ ചോദ്യമാണ്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് എന്നിവയാണ് നിലവിൽ കേരളത്തിലുള്ള മികച്ച രണ്ട് സ്റ്റേഡിയങ്ങൾ.

Type & Enter to Search