കക്കയെ സഹ പരിശീലകനാക്കിയുള്ള നീക്കത്തിന് പിന്നാലെ നീണ്ട നാളുകൾക്ക് ശേഷം ബ്രസീലിയൻ താരത്തെ ദേശീയ ടീമിലേക്ക് മടക്കി കൊണ്ട് വരാനുള്ള നീക്കവും ആഞ്ചലോട്ടി നടത്തുന്നതായി നിരവധി അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സീസൺ കഴിഞ്ഞത് ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ പ്രതിരോധ നിര താരം മിലോസ് ഡ്രിൻസിച്ച് ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോളിത ഈയൊരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മാർക്കസ്. മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം മിലോസ് ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുകയാണ്. താരത്തിന് നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി
അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രകാരം ബ്ലാസ്റ്റേഴ്‌സ് വമ്പൻ താരങ്ങളെയാണ് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം ഒട്ടേറെ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പുറത്ത് പോവുന്ന ഒരു വിദേയ താരം മുന്നേറ്റ
നിലവിൽ ഐഎസ്എല്ലിൽ ഗോവയിൽ നിന്നുള്ള ഏകടീമാണ് എഫ്സി ഗോവ. ഇപ്പോഴിതാ അടുത്ത സീസണിലേക്ക് ഗോവയിൽ നിന്നും മറ്റൊരു ക്ലബ് കൂടി ഐഎസ്എൽ പ്രവേശനം നേടിയിരിക്കുകയാണ്.
സൂപ്പർ കപ്പിനായി ടീമുകൾ ഒരുക്കം നടത്തിനിടെ ഈസ്റ്റ് ബംഗാളിൽ പരിശീലകനും വിദേശ താരവും തമ്മിൽ നടന്ന വാക്ക് തർക്കമാണ് ഇപ്പോൾ ചർച്ചാ വിഷയം. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ഈസ്റ്റ് ബംഗാളിനായി 58 മത്സരങ്ങൾ കളിച്ച അദ്ദേഹം 20 തവണ വലകുലുക്കി.ഈസ്റ്റ് ബംഗാൾ കണ്ട ഏറ്റവും മികച്ച കളികാരനാണ് അദ്ദേഹം.
അടുത്ത സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ച നീക്കം നടത്താനുള്ള ഒരുക്കത്തിലാണ്. ബ്ലാസ്റ്റേഴ്‌സ് ഒരു സ്‌കോട്ടിഷ് താരത്തിന് പിന്നാലെയാണ് എന്നാണ് റിപോർട്ടുകൾ.
കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ നിയമിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്സിലേക്ക് സ്പാനിഷിൽ നിന്നുള്ള മികച്ച താരങ്ങൾ കോച്ചിങ് സ്റ്റാഫുകൾ അടക്കം വരുന്നു എന്ന് റിപ്പോർട്ട്. നിലവിൽ കഴിഞ്ഞ ദിവസമാണ് ദാവീദ് കാട്ടല്ലയെ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി നിയമിച്ചത് പ്രതിരോധ നിര താരമായി 500
ഇത്രയും നാൾ ബ്ലാസ്റ്റേഴ്‌സിന്റെ സാമ്രാജ്യം എന്ന് വിശേഷിപ്പിക്കുന്നതായിരുന്നു ആരാധകർ. എന്നാൽ ഇപ്പോൾ ആരാധകർക്ക് പോലും വെറുത്ത് പോകുന്ന വിതം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെക്കുന്നത്.
ആരാധക പിന്തുണയിലും ബ്ലാസ്റ്റേഴ്‌സിന് ഏറെ തിരച്ചടി നേരിടേണ്ടി വന്ന സീസണായിരുന്നു ഇത്. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കുറവ് കാണികൾ കൊച്ചിയിൽ കളി കാണാൻ വന്ന സീസണാണിത്.









