ഐ എസ് എല്ലിൽ ഏറെ വിസ്മയങ്ങൾ സൃഷ്ടിച്ച ബ്രസീലിയൻ സൂപ്പർ താരം ക്ലിറ്റൺ സിൽവ ഈസ്റ്റ് ബംഗാൾ വിട്ടു.ഈസ്റ്റ് ബംഗാളിൻ വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഗോൾ നേടിയ താരവും ഈ ബ്രസീലുകാരനാണ്.
2022 ലാണ് സിൽവ ഈസ്റ്റ് ബംഗാളിൽ എത്തുന്നത് മുൻ ബംഗളൂരു എഫ്സി താരമായിരുനന്നു .തായ് ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ കളിക്കാരനാണ് സിൽവ.
ഈസ്റ്റ് ബംഗാളിനായി 58 മത്സരങ്ങൾ കളിച്ച അദ്ദേഹം 20 തവണ വലകുലുക്കി.ഈസ്റ്റ് ബംഗാൾ കണ്ട ഏറ്റവും മികച്ച കളികാരനാണ് അദ്ദേഹം.
നിലവിൽ മറ്റു ഐ എസ് എൽ ക്ലബുകളിലേക്ക് തന്നെയാണ് അദ്ദേഹം പോവാൻ നോക്കുക നിലവിൽ ഫ്രീ ഏജന്റ്തന്നെയാണ്.