FootballIndian Super LeagueKBFC

പുതിയ പരിശീലകന്റെ ആദ്യ സൈനിങ് സ്പാനിഷ് ഗോളടി മാന്ത്രികനെ

കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ നിയമിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്സിലേക്ക് സ്പാനിഷിൽ നിന്നുള്ള മികച്ച താരങ്ങൾ കോച്ചിങ് സ്റ്റാഫുകൾ അടക്കം വരുന്നു എന്ന് റിപ്പോർട്ട്.

നിലവിൽ കഴിഞ്ഞ ദിവസമാണ് ദാവീദ് കാട്ടല്ലയെ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി നിയമിച്ചത് പ്രതിരോധ നിര താരമായി 500 ലധികം മത്സരങ്ങൾ കളിച്ച അദ്ദേഹം സ്പെയിൻ,സൈപ്രസ് എന്നി രാജ്യങ്ങളിലെ വിവിധ ടീമുകൾക്ക് പരിശീലിപ്പിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ കീഴിൽ ആദ്യ സൈനിങ്ങായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയ മുൻ ജംഷദ്പൂർ എഫ്സി താരം സെർജിയോ കാസ്റ്റലാണ്.

കാസ്റ്റലുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയതായും താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തുമെന്നുമാണ് റീ റിപ്പോർട്ട്. അങ്ങെനെയെങ്കിൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉറപ്പിക്കാവുന്ന മൂന്നാമത്തെ സ്പാനിഷ് സാന്നിധ്യമാണ് അദ്ദേഹം

https://x.com/kbfcxtra/status/1904169851977093418?s=46