Football

Football

സമ്മറിൽ ആവർത്തിച്ച അതേ പിഴവ്; ബ്ലാസ്റ്റേഴ്സിന്റെ ജനുവരി നീക്കങ്ങൾ പാളാൻ സാധ്യത

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജനുവരിയിലെ ട്രാൻസ്ഫർ നീക്കങ്ങളും കാത്തിരിപ്പാണ്. ഇതിനോടകം ഈ ജനുവരിയിൽ 4 താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഇത് വരെ ആരും ക്ലബ്ബിൽ എത്തിയിട്ടില്ല. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ നീക്കങ്ങൾ അനുസരിച്ച് ജനുവരി ട്രാൻസ്ഫർ വിൻഡോ പാളാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
Football

50+1 റൂൾ; ബ്ലാസ്റ്റേഴ്‌സ് നന്നാവണമെങ്കിൽ ഈ നിയമം നടപ്പിലാക്കണം

50+1 റൂൾ. ജർമൻ ഫുട്ബോൾ അസോസിയേഷൻ നടപ്പിലാക്കിയ ഈ നിയമത്തെ പറ്റി പലരും കേട്ട് കാണും, സമകാല സാഹചര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരം കാണണമെങ്കിൽ ഏറ്റവും അത്യവശ്യമായി നടപ്പിലാക്കേണ്ട നിയമമാണിത്. എന്താണ് 50+1 റൂൾ? ഒന്ന് പരിശോധിച്ചാലോ.. ആരാധകർക്ക്
Football

അഞ്ചാമനും ക്ലബ് വിടുമോ? ബ്ലാസ്റ്റേഴ്‌സ് താരത്തിനായി എതിരാളികൾ രംഗത്ത്

സൗരവ് മണ്ഡേൽ. ജോഷുവ സൊട്ടീരിയോ, പ്രബീർ ദാസ്, രാഹുൽ കെപി, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണും വിൽപ്പനയുമായും ബ്ലാസ്റ്റേഴ്‌സ് വിട്ട താരങ്ങളാണിത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മറ്റൊരാൾക്ക് വേണ്ടിയും എതിരാളികൾ ശ്രമം നടത്തുന്നുവെന്നാണ് റിപോർട്ടുകൾ. ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ അമാവിയയ്ക്ക് വേണ്ടിയാണ്
Football

ഡംപ് ഡെനി; ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ ? ( ട്രോൾ )

നിലവിൽ പോയ്ന്റ്റ് പട്ടികയിൽ മറ്റു ടീമുകളേക്കാൾ ബഹദൂരം മുന്നിലായത് കൊണ്ടും ഒരേ പൊസിഷനിൽ ഒന്നിലധികം മികച്ച താരങ്ങൾ ഉള്ളതിനാലും കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോ നിർണായകമേയല്ല… ഇനിയുള്ള മത്സരങ്ങൾ തോറ്റാലും ഐഎസ്എൽ ഷീൽഡ് ബ്ലാസ്റ്റേഴ്‌സ് ഉറപ്പിച്ചിരിക്കുകയാണ്… പറയുന്നത്
Football

പെപ്ര ബ്ലാസ്റ്റേഴ്‌സ് വിടുമോ? എന്താണ് പുതിയ അപ്‌ഡേറ്റ്..അറിയാം..

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഘാനൻ യുവതാരം ക്വമെ പെപ്ര അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. കാരണം, ഈ വർഷം മെയ് മാസത്തോട് കൂടിയാണ് താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സിൽ അവസാനിക്കുന്നത്. ഇതിനോടകം ബ്ലാസ്റ്റേഴ്‌സ് നൽകിയ പുതിയ കരാറിൽ താരം ഒപ്പ്
Football

അയാളെ ടീമിലെത്തിക്കരുത്; ലൂണയടക്കം ക്ലബ് വിടേണ്ടി വരും; മുന്നറിയിപ്പുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

കേരളാ ബ്ലാസ്റ്റേഴ്‌സ് തോമസ് ചോർസിനെ പരിശീലകനാക്കി ഈ സീസൺ പൂർത്തിയാക്കാനാണ് സാധ്യത. സ്റ്റാറേയുടെ സ്ഥിരം പകരക്കാരനായുള്ള പുതിയ പരിശീലകൻ അടുത്ത സീസൺ തുടക്കത്തിലെ വരുകയുള്ളു എന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകരുടെ സാധ്യത ലിസ്റ്റിൽ ഇടം പിടിച്ച
Football

ഇവാന്റെ പോരാളി ബൂട്ടഴിച്ചു; വിരമിക്കൽ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സിന്റെ മുൻ വിദേശ താരം

എനസ് സിപോവിച്ച്. ഈ പേര് ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല. ഇവാൻ വുകമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിലെ ആദ്യ സീസണിലെ പ്രതിരോധ താരമായിരുന്നു ഈ ബോസ്നിയക്കാരൻ. ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിച്ച 2021-22 സീസണിലെ ടീമിന്റെ പ്രധാന താരമായ സിപോവിച്ച് ഫുട്ബാളിൽ നിന്നും
Football

ബ്ലാസ്റ്റേഴ്‌സ് താരം സ്പെയിനിൽ ക്യാപ്റ്റനായി ആദ്യ മത്സരം വിജയിച്ചു?

റിയോടോ ബാഴ്സലോണ എന്ന സ്പാനിഷ് ക്ലബിന് വേണ്ടിയാണ് മോങ്കിൽ കളിച്ചത് എന്നാൽ താരത്തിന്റെ ക്യാപ്റ്റൻസിയിലാണ് ആദ്യ മത്സരത്തിൽ ടീം ഇറങ്ങിയത്.

Type & Enter to Search