Football

Football

സ്പെയിനിൽ കളി പഠിച്ച താരം; യുവപ്രതിരോധ താരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ ട്രയൽസ് ചെയ്യുകയാണെന്നും ഉടൻ താരത്തെ സൈൻ ചെയ്യാനുള്ള സാധ്യതകളുമുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. 21 കാരനായ വിവാൻ സർതോഷ്ടിമാനേഷ് എന്ന പ്രതിരോധ താരമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ളത്. വിവാൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമല്ല എങ്കിലും
Football

പരിക്കിൽ നിന്ന് തിരിച്ചെത്തി 3 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ; ഒഡീഷയ്ക്കെതിരെ കളിക്കും

ഒഡീഷ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആരാധകർക്ക് ശുഭകരമായ വാർത്തകളാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും പുറത്ത് വരുന്നത്. പരിക്ക് കാരണം പുറത്തായ 3 പ്രധാന താരങ്ങൾ ഒഡീഷയ്ക്കെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് ആ വാർത്ത. ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.. പരിക്ക് കാരണം
Football

സസ്‌പെൻഷൻ പിൻവലിച്ചു; റെഡ് കാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്‌സ് താരം ഒഡീഷയ്ക്കെതിരെ ഇറങ്ങും

ഐഎസ്എല്ലിൽ ഇപ്രാവശ്യം വന്ന പ്രധാന നിയമങ്ങളിൽ ഒന്നാണ് റെഡ് കാർഡ് ലഭിച്ച താരങ്ങളുടെ കാര്യത്തിൽ ക്ലബ്ബുകൾക്ക് അപ്പീൽ പോകാമെന്നത്. കളിക്കളത്തിൽ റെഡ് കാർഡ് ലഭിച്ച താരങ്ങളുടെ കാര്യത്തിൽ അപ്പീൽ പോവുകയാണ് എങ്കിൽ ഗുരുതര ഫൗൾ അല്ല എന്ന് എഐഎഫ്എഫിന്റെ ഗവേർണിംഗ് ബോഡിക്ക്
Football

അവസാനിക്കാത്ത തിരിച്ചടി; ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത താരം പരിക്കേറ്റ് പുറത്ത്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ സൈൻ ചെയ്ത ഏക താരമാണ് ചെന്നൈയിൻ എഫ്സിയുടെ യുവ പ്രതിരോധ താരമായ ബികാഷ് യുംനം. അതും പ്രീ കോൺട്രാക്ട് സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. അതായത് അടുത്ത സീസണിൽ മാത്രമേ താരം ബ്ലാസ്റ്റേഴ്സിൽ ജോയിൻ
Football

ആശ്വാസം; ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷയുടെ വിദേശ താരം കളിക്കില്ല

സീസണിലെ അടുത്ത മത്സരത്തിനായുള്ള ഒരുക്കത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ജനുവരി 13 ന് ഒഡീഷയ്ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അവസാന മത്സരത്തിൽ പഞ്ചാബിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ പഞ്ചാബിനെതിരെ നേടിയ കാർഡുകൾ മൂലം സസ്‌പെൻഷനിലായ
Football

ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ കഷ്ടകാലം മാറി; ഒരൊറ്റ മത്സരത്തിൽ ഒഡീഷയുടെ ഹീറോയായി രാഹുൽ

മലയാളി താരം രാഹുൽ കെപിയ്ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ കഷ്ടകാലം അവസാനിച്ചിരിക്കുകയാണ്. കഷ്ടകാലം അവസാനിച്ചു എന്ന് മാത്രമാണ് നല്ല കാലം വന്ന് തുടങ്ങിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡീഷയിൽ എത്തിയ ആദ്യ മത്സരത്തിൽ തന്നെ ഒഡീഷയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ഈ മലയാളി
Football

സമ്മറിൽ ആവർത്തിച്ച അതേ പിഴവ്; ബ്ലാസ്റ്റേഴ്സിന്റെ ജനുവരി നീക്കങ്ങൾ പാളാൻ സാധ്യത

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജനുവരിയിലെ ട്രാൻസ്ഫർ നീക്കങ്ങളും കാത്തിരിപ്പാണ്. ഇതിനോടകം ഈ ജനുവരിയിൽ 4 താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഇത് വരെ ആരും ക്ലബ്ബിൽ എത്തിയിട്ടില്ല. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ നീക്കങ്ങൾ അനുസരിച്ച് ജനുവരി ട്രാൻസ്ഫർ വിൻഡോ പാളാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
Football

50+1 റൂൾ; ബ്ലാസ്റ്റേഴ്‌സ് നന്നാവണമെങ്കിൽ ഈ നിയമം നടപ്പിലാക്കണം

50+1 റൂൾ. ജർമൻ ഫുട്ബോൾ അസോസിയേഷൻ നടപ്പിലാക്കിയ ഈ നിയമത്തെ പറ്റി പലരും കേട്ട് കാണും, സമകാല സാഹചര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരം കാണണമെങ്കിൽ ഏറ്റവും അത്യവശ്യമായി നടപ്പിലാക്കേണ്ട നിയമമാണിത്. എന്താണ് 50+1 റൂൾ? ഒന്ന് പരിശോധിച്ചാലോ.. ആരാധകർക്ക്
Football

അഞ്ചാമനും ക്ലബ് വിടുമോ? ബ്ലാസ്റ്റേഴ്‌സ് താരത്തിനായി എതിരാളികൾ രംഗത്ത്

സൗരവ് മണ്ഡേൽ. ജോഷുവ സൊട്ടീരിയോ, പ്രബീർ ദാസ്, രാഹുൽ കെപി, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണും വിൽപ്പനയുമായും ബ്ലാസ്റ്റേഴ്‌സ് വിട്ട താരങ്ങളാണിത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മറ്റൊരാൾക്ക് വേണ്ടിയും എതിരാളികൾ ശ്രമം നടത്തുന്നുവെന്നാണ് റിപോർട്ടുകൾ. ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ അമാവിയയ്ക്ക് വേണ്ടിയാണ്
Football

ഡംപ് ഡെനി; ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ ? ( ട്രോൾ )

നിലവിൽ പോയ്ന്റ്റ് പട്ടികയിൽ മറ്റു ടീമുകളേക്കാൾ ബഹദൂരം മുന്നിലായത് കൊണ്ടും ഒരേ പൊസിഷനിൽ ഒന്നിലധികം മികച്ച താരങ്ങൾ ഉള്ളതിനാലും കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോ നിർണായകമേയല്ല… ഇനിയുള്ള മത്സരങ്ങൾ തോറ്റാലും ഐഎസ്എൽ ഷീൽഡ് ബ്ലാസ്റ്റേഴ്‌സ് ഉറപ്പിച്ചിരിക്കുകയാണ്… പറയുന്നത്

Type & Enter to Search