Indian Super LeagueKBFC

ബ്ലാസ്റ്റേഴ്സിന്റെ ശത്രു ഐ എസ് എൽ വിട്ടു;ഇനി ഇല്ല

ബ്ലാസ്റ്റേഴ്സിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് ലീഗിലെ മികച്ച ഗോളടി മികവുള്ള താരമാക്കിയത്.എന്നാൽ ബെംഗളൂരുവിന് വേണ്ടി രണ്ട് സീസൺ കളിച്ച താ

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരവും മുൻ ബംഗളൂരു എഫ്സിക്ക് വേണ്ടി കളിച്ച അർജന്റീനിയൻ സ്റ്റാർ സ്ട്രൈക്കർ പെരേര ഡയസ് ടീം വിടുന്നു.ഐ എസ് എല്ലിൽ കുറെ കാലങ്ങളായിയുള്ള സ്ഥിര സാന്നിധ്യമാണ് താരം.

ബ്ലാസ്റ്റേഴ്സിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് ലീഗിലെ മികച്ച ഗോളടി മികവുള്ള താരമാക്കിയത്.എന്നാൽ ബെംഗളൂരുവിന് വേണ്ടി രണ്ട് സീസൺ കളിച്ച താരം.

പോയ സീസണിലെ മോശം പ്രകടനമാണ് താരത്തിന് നിരാശ സമാനിച്ചത്.കരാർ അവസ്നിച്ചതോടെ താരം ക്ലബ് വിട്ടു.

ഇനി ഇന്ത്യയിൽ മറ്റ് എവിടെയും താരം കളിക്കില്ല എന്നത് കൂടി ഇതിൽ നിന്ന് മനസ്സിലാക്കണം.