ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ പുതിയ സീസണിലേക്ക് വേണ്ടി പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്.
Also Read – വിദേശ സൂപ്പർതാരത്തിന്റെ കരാർ റദ്ദാക്കി ബ്ലാസ്റ്റേഴ്‌സ്👀താരത്തിനെ പുറത്താക്കി പുതിയ സൈനിങ്..
വരാൻ പോകുന്ന ഐ എസ് എൽ സീസണിന് മുന്നോടിയായി സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നതോടെ സൈനിങ്ങുകളെല്ലാം പൂർത്തിയാക്കുന്ന തിരക്കിലാണ് ഓരോ ഐഎസ്എൽ ടീമുകളും. വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് അടുത്ത സീസണിലേക്ക് വേണ്ടി ടീമുകൾ സ്വന്തമാക്കുന്നത്.
Also Read – കിടിലൻ വിദേശസൈനിങ് തൂക്കി കൊമ്പന്മാർ👀🔥ഒരുത്തൻ പോയാൽ മറ്റൊരുത്തന്റെ സൈനിങ് വന്നിരിക്കും😍🔥
മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള അർജന്റീന മുന്നേറ്റ നിരന്തരമായ പേരേര ഡയസിനെ തിരികെ വീണ്ടും സൈൻ ചെയ്തിരിക്കുകയാണ് മുംബൈ സിറ്റി എഫ് സി. ബ്ലാസ്റ്റേഴ്സിനു ശേഷം രണ്ട് സീസണിൽ മുംബൈ സിറ്റിയുടെ ജേഴ്സിയണിഞ്ഞ താരം കഴിഞ്ഞ സീസണിൽ ബാംഗ്ലൂര് എഫ്സിക്ക് വേണ്ടിയാണ് ജഴ്സി അണിഞ്ഞത്.
Also Read – മിലോസിനു പകരം അവൻ വരുന്നു?👀🔥 തീപ്പൊരി യൂറോപ്യൻ സൈനിങ് തൂക്കാൻ കൊമ്പന്മാർ😍🔥 – Aavesham CLUB: Powering Passion
ബാംഗ്ലൂർ എഫ്സിയുമായി വേർപിരിഞ്ഞ പെരേര ഡയസിനെ വീണ്ടും തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരിക്കുകയാണ് മുംബൈ സിറ്റി എഫ് സി. മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി 37 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ നേടിയ താരമാണ് പെരേര ഡയസ്.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ വിദേശതാരത്തിന്റെ സൈനിങ് തൂക്കി👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്.!!