ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിലൂടെ പുതിയ സൈനിംഗ്സ് ടീമിലേക്ക് കൊണ്ടുവന്ന് അടുത്ത സീസണിന് വേണ്ടി ടീമിനെ ശക്തമായി ഒരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.
Also Read – അഡ്രിയാൻ ലൂണയുടെ പകരക്കാരൻ സൈനിങ്👀 ഫോറിൻ സൂപ്പർതാരം പുതിയ ക്ലബ്ബിലേക്ക് വരുന്നു🔥
കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനായ ഡേവിഡ് കറ്റാലക്കൊപ്പം ബ്ലാസ്റ്റേഴ്സ് ടീമിലെത്തിയ സ്‌ട്രെങ്ത് ആൻഡ് കണ്ടിഷനിങ് പരിശീലകൻ റഫ മോണ്ടിനെഗ്രോ രണ്ട് മാസങ്ങൾക് ശേഷം ക്ലബ്ബ് വിട്ടിരുന്നു.
Also Read – എതിരാളികളുടെ ഓഫറുകൾ നിരസിച്ചു ബ്ലാസ്റ്റേഴ്‌സ് സൈനിങ് വന്നു😍🔥യഥാർത്ഥ കാരണം ഇതാ..
റഫ മോണ്ടിനെഗ്രോക്ക് പകരം മറ്റൊരു കിടിലൻ സ്‌ട്രെങ്ത് ആൻഡ് കണ്ടിഷനിങ് കോച്ചിന്റെ സൈനിങ് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. സ്പാനിഷ്കാരനായ അലക്സ് മോറയാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്.
Also Read – സച്ചിൻ സുരേഷിനെ മാറ്റി ബ്ലാസ്റ്റേഴ്സിൽ നമ്പർ വൺ ആവണം!👀 ന്യൂ സൈനിങ്ങിന്റെ വെല്ലുവിളികൾ ഇതാണ്😍🔥
മുൻപ് ഖത്തർ നാഷണൽ ടീമിനോടൊപ്പവും മറ്റും പരിശീലിപ്പിച്ച് പരിചയസമ്പത്തുള്ള ഈ സ്പാനിഷ് കോച്ചിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. സൈനിങ്സ് പൂർത്തിയാക്കുന്നതിനിടയിൽ പ്രീസീസൺ വേണ്ടിയുള്ള ഒരുക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ട്.
Also Read – വിദേശ സൂപ്പർതാരത്തിന്റെ കരാർ റദ്ദാക്കി ബ്ലാസ്റ്റേഴ്‌സ്👀താരത്തിനെ പുറത്താക്കി പുതിയ സൈനിങ്..