Uncategorized

വിദേശ സൂപ്പർതാരത്തിന്റെ കരാർ റദ്ദാക്കി ബ്ലാസ്റ്റേഴ്‌സ്👀താരത്തിനെ പുറത്താക്കി പുതിയ സൈനിങ്..

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കഴിഞ്ഞ സീസണ്കളിൽ ജേഴ്സി അണിഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ വിദേശ താരത്തിനെയാണ് ബ്ലാസ്റ്റേഴ്സ് കരാർ റദ്ദാക്കി ഒഴിവാക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ ടീമിൽ എത്തിച്ചു ടീമിനെ ശക്തമാക്കാനുള്ള പദ്ധതികളിലാണ്.

Also Read  – ആഷികിന്റെ സൈനിങ് എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് നോക്കുക പോലും ചെയ്തില്ല? ചില പ്രത്യേക കാരണങ്ങളുണ്ട്👀 https://aaveshamclub.com/kerala-blasters-isl-season-transfer-signings-kbfc-updates-23/

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമിൽ നിലവിലുള്ള പല താരങ്ങളെയും അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിന്നും ഒഴിവാക്കും. ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തു പോകുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ടാമത്തെ വിദേശ താരവും ടീം വിടുന്നതായി ക്ലബ് ഒഫീഷ്യലി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read  – അഡ്രിയാൻ ലൂണയുടെ പകരക്കാരൻ സൈനിങ്👀 ഫോറിൻ സൂപ്പർതാരം പുതിയ ക്ലബ്ബിലേക്ക് വരുന്നു🔥 https://aaveshamclub.com/kerala-blasters-isl-season-transfer-signings-kbfc-updates-24/

കേരള ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റനായ മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിൻസിച്ചാണ് ക്ലബ്ബ് വിടുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്. രണ്ട് വർഷത്തോളം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ചെല്വഴിച്ചതിന് ശേഷമാണു താരം ക്ലബ്ബ് വിടുന്നത്.

Also Read  – എതിരാളികളുടെ ഓഫറുകൾ നിരസിച്ചു ബ്ലാസ്റ്റേഴ്‌സ് സൈനിങ് വന്നു😍🔥യഥാർത്ഥ കാരണം ഇതാ..

കേരള ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തെ കാരാർ കൂടി ശേഷിക്കുന്നുണ്ടെങ്കിൽ പോലും താരത്തിനെ ടീമിൽ നിലനിർത്താൻ പദ്ധതികളില്ലാത്ത മാനേജ്മെന്റ് മിലോസുമായി പരസ്പരധാരണയോടെ കരാർ റദ്ദാക്കിയതിനുശേഷമാണ് മിലോസ് ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചത്.

Also Read  – സച്ചിൻ സുരേഷിനെ മാറ്റി ബ്ലാസ്റ്റേഴ്സിൽ നമ്പർ വൺ ആവണം!👀 ന്യൂ സൈനിങ്ങിന്റെ വെല്ലുവിളികൾ ഇതാണ്😍🔥