കഴിഞ്ഞ ലേലത്തിൽ 11.25 കോടി രൂപ മുടക്കിയാണ് സൺറൈസസ് ഹൈദരാബാദ് ഇഷാൻ കിഷനെ സ്വന്തമാക്കിയത്. എന്നാൽ, ഈ വലിയ തുകയ്ക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞ സീസണിൽ സാധിച്ചില്ല.
എം.എസ്. ധോണിക്ക് ശേഷം ഒരു മികച്ച വിക്കറ്റ് കീപ്പർ-ബാറ്ററെ തേടുന്ന സിഎസ്‌കെയ്ക്ക്, സഞ്ജു സാംസണെ ലഭിച്ചില്ലെങ്കിൽ ഫെരേര ഒരു മികച്ച ഓപ്ഷനാണ്. Sporting News India, ഒഡീഷ ടിവി പോലുള്ള മാധ്യമങ്ങൾ സിഎസ്‌കെയുടെ ഈ താൽപ്പര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അഞ്ച് രാജസ്ഥാൻ റോയൽസ് താരങ്ങൾക്ക് മറ്റ് ഫ്രാഞ്ചൈസികളിൽ നിന്ന് ട്രേഡ് അന്വേഷണങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങൾ അടക്കം ഇക്കാര്യം പങ്ക് വെക്കുന്നുണ്ട്. ഏതൊക്കെയാണ് ആ അഞ്ച് താരങ്ങൾ എന്നുള്ളത് പരിശോധിക്കാം..
സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നായിരുന്നു ആരാധകിലൊരാളുടെ ചോദ്യം.
പരമ്പരാഗതമായി ഓൾറൗണ്ടർമാർക്ക് വലിയ പ്രാധാന്യം നൽകുന്ന ടീമാണ് സി.എസ്.കെ. രവീന്ദ്ര ജഡേജ, മോയിൻ അലി, ശിവം ദുബെ തുടങ്ങിയ താരങ്ങൾ ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
യുവതാരങ്ങളെ വളർത്തുന്നതിൽ പേര് കേട്ടവരാണ് രാജസ്ഥാൻ. കൂടാതെ പരിശീലകൻ രാഹുൽ ദ്രാവിഡും യുവതാരങ്ങളിൽ താൽപര്യമുള്ള പരിശീലകനാണ്. രവീന്ദ്ര ജഡേജ, അശ്വിൻ ശിവം ദുബെ എന്നിവരെ ആവശ്യപ്പെടുന്നതിനേക്കാൾ ഉചിതം ആയുഷിന്റെ പോലെ വലിയ ഭാവിയും ദീർഘകാല പദ്ധതിയുമുള്ള ഒരു താരത്തെ സ്വന്തമാക്കുന്നതാണ്.
സഞ്ജു സാംസണെ ട്രേഡ് ഓപ്‌ഷനിലൂടെ സ്വന്തമാക്കാനുള്ള നീക്കം ശക്തമാണെങ്കിലും മറ്റൊരു താരത്തെ കൂടി സ്വന്തമാക്കാൻ സിഎസ്കെ ശക്തമായ ശ്രമം നടത്തുന്നുണ്ട്.
സഞ്ജുവിനെപ്പോലെ ഒരു പ്രമുഖ താരത്തെ ലേലത്തിൽ സ്വന്തമാക്കാൻ വലിയ തുക മുടക്കേണ്ടി വരും, ഇത് CSK-യുടെ ലേല ബജറ്റിനെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ സഞ്ജുവിനായി മറ്റു ടീമുകളും ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതും സിഎസ്കെയ്ക്ക് തിരിച്ചടിയാണ്. എന്നാൽ സഞ്ജുവിനെ ലഭിക്കാതെ വരികയാണ്
സഞ്ജു തന്നെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടതെങ്കിലും ഖേൽ നൗ പോലുള്ള മാധ്യമങ്ങൾ സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമെന്ന് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ റോയൽ വിടുന്ന സഞ്ജു സിഎസ്കെയിലേക്ക് പോകുമെന്ന് ഖേൽ നൗ ഉറപ്പിക്കുന്നില്ല. പക്ഷെ, സിഎസ്കെ താരത്തിനായി ശക്തമായ ശ്രമങ്ങൾ നടത്തുന്നുവെന്നാണ് ഖേൽ നൗ
ഫോമിലും ഫിറ്റ്‌നസിലുമുണ്ടായ ഇടിവും കളിക്കളത്തിനു പുറത്തുണ്ടായ ചില വിവാദങ്ങളുമാണ് പൃഥ്വി ഷായുടെ കരിയര്‍ അവതാളത്തിലാക്കിയത്.









