Indian Super LeagueKBFC

സന്തോഷ വാർത്ത ഐ എസ് എൽ നടക്കും ;അതിന് മുമ്പ് മറ്റൊരു ടൂർണമെന്റും

ഐ എസ് എൽ വൈകുന്ന കാരണത്താൽ പല ക്ലബുകളും വലിയ ആശങ്ക പറഞ്ഞിരുന്നു എന്നാൽ പല ക്ലബ്ബുകൾ അവരുടെ എല്ലാ പ്രവർത്തനവും അവസനിപ്പിച്ചിരുന്നു.

ഐ എസ് എൽ പ്രേമികൾക്ക് ഇതിൽ പരം സന്തോഷ വാർത്ത എന്ത് രാജ്യത്തെ ഒന്നാം ഡിവിഷൻ ലീഗായ ഐ എസ് എൽ ഈ വർഷം തന്നെ നടക്കുമെന്നാണ് ഇന്ന് ഐ എസ് എൽ ക്ലബുകളുമായി നടന്ന മീറ്റിൽ എ ഐ എഫ് എഫ് പ്രസിഡന്റ് പറഞ്ഞത്.

ഐ എസ് എൽ വൈകുന്ന കാരണത്താൽ പല ക്ലബുകളും വലിയ ആശങ്ക പറഞ്ഞിരുന്നു എന്നാൽ പല ക്ലബ്ബുകൾ അവരുടെ എല്ലാ പ്രവർത്തനവും അവസനിപ്പിച്ചിരുന്നു.

അതിന് പരിഹാരമായി തന്നെയാണ് രാജ്യത്തെ ക്ലബ് ഫുട്ബോളിന്റെ ആവിശ്യകത പറഞ്ഞത്.

സൂപ്പർ കപ്പ് ഐ എസ് എല്ലിനു മുന്നോടിയായി വരുമ്പോൾ വീണ്ടും ഒരു ക്ലബ് ഫുട്ബോൾ സീസണിന് തുടക്കമാവും.

https://twitter.com/90ndstoppage/status/1953392150970024119?s=46

https://twitter.com/kbfcxtra/status/1953395315727339544?s=46