Indian Super League

സന്തോഷ വാർത്ത;ഐ എസ് എൽ പറഞ്ഞത് പോലെ തന്നെ നടക്കും

എന്നാൽ ഐ എസ് എൽ പറഞ്ഞത് പോലെ സെപ്റ്റംബർ രണ്ടാം വാരത്തിൽ തുടങ്ങി 2026 ഏപ്രിൽ ആദ്യത്തിൽ അവസാനം അവസാനിക്കുന്ന രീതിയിലാണ്

ഐ എസ് എലുമായി ന്
ബന്ധപെട്ട് നിരവധി ആശയ കുഴപ്പങ്ങൾ മാറി പോവുന്നു ഐ എസ് എൽ ഈ വർഷം സെപ്റ്റംബറിൽ തുടങ്ങുമെന്നാണ് നില്ലവിലുള്ള റിപ്പോർട്ട്.

ഇത് പ്രകാരമുള്ള ഓർഡർ ഉടൻ പുറത്തിറിങ്ങുമെന്നാണ് വിവരം.ഐ എസ് എൽ കരാർ കമ്പനിയായ എഫ് സി ഡി എൽ തമ്മിൽ നടന്ന പ്രശനമാണ് ഇതിന് കാരണമായിരുന്നത്.

എന്നാൽ ഐ എസ് എൽ പറഞ്ഞത് പോലെ സെപ്റ്റംബർ രണ്ടാം വാരത്തിൽ തുടങ്ങി 2026 ഏപ്രിൽ ആദ്യത്തിൽ അവസാനം അവസാനിക്കുന്ന രീതിയിലാണ്

ഇതുമായി ബന്ധപെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ ആരാധകർ ഹാപ്പിയാണ്