ഐ എസ് എൽ നടക്കുമോ എന്ന ചർച്ചയാണ് എല്ലാവർക്കും എന്നാൽ നിലവിൽ നടക്കുമോ ഇല്ലയോ എന്ന രണ്ട് ഉത്തരമുണ്ടാവും ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള വിഷയമായതിനാൽ തന്നെ ഇന്ത്യൻ ഫുട്ബോൾ ഫെഡ്റേഷൻ നിലവിൽ ഒരു പരസ്യ പ്രതികരണത്തിലേക്ക് പോവാൻ സാധിക്കില്ല.
എങ്കിലും ഈ വരുന്ന നവംബറിലോ ഡിസംബറിലോ ഐ എസ് എൽ പുതിയ സീസണിൻ തുടക്കമാവും എന്നാണ് ചില രഹസ്യ വിവരങ്ങൾ.
വരുന്ന 7 തീയതി ഐ എസ് എൽ ക്ലബുകളും എ ഐ എഫ് എഫുമായി ഒരു മീറ്റിങ് ഉണ്ട് അതിന് ശേഷം ചില കാര്യങ്ങളിൽ വ്യക്തത വരും.
നിലവിൽ പല ക്ലബുകളും അവരുടെ ട്രാൻസ്ഫർ നിർത്തി വെച്ച് പല കളിക്കാരുടെയും കോൺട്രാക്ട് തന്നെ അവസ്നിപ്പിച്ചിട്ടുണ്ട്.
