Uncategorized

മറ്റു ക്ലബ്ബുകളെ പോലെയല്ല, ബ്ലാസ്റ്റേഴ്സിന് സഹായമില്ലാതെ സംസ്ഥാന ഗവൺമെന്റ് എന്ന് സിഇഒ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിന് വേണ്ടി കാത്തിരിക്കുകയാണ് ഐ എസ് എൽ ക്ലബ്ബുകളും ആരാധകരും. ഈ സീസൺ നടത്തുന്നത് സംബന്ധിച്ച് നിരവധി അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണ ലീഗ് ഉണ്ടാവും എന്ന് ഉറപ്പ് നൽകിയിട്ടുണ്ട് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ.

Also Read  –   CSKയ്ക്ക് തിരച്ചടി; ടീമിൽ നിന്ന് റിലീസ് ചെയ്യാൻ ആവിശ്യപ്പെട്ടു സൂപ്പർ താരം

അതേസമയം ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ സംസാരിക്കുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന് ലോക്കൽ സപ്പോർട്ട് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ്  കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റാർജി.

Also Read  –   എമ്പുരാനെ വീഴ്ത്താൻ കൂലിക്കും സാധിച്ചില്ല; ലാലേട്ടന്റെ പേരിൽ തന്നെ ആ നേട്ടം തുടരും

ഇന്ത്യൻ ഫുട്ബോളിൽ ചില ക്ലബ്ബുകൾക്ക് സംസ്ഥാന സർക്കാരിൽ നിന്നും സഹായങ്ങളും പിന്തുണയും ലഭിക്കുന്നുണ്ട്, എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനു കേരള സർക്കാരിൽ നിന്നോ ഇവിടെയുള്ള അധികാരികളിൽ നിന്നോ പിന്തുണ ലഭിക്കുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സിന്റെ സിഇഒ വെളിപ്പെടുത്തി.

Also Read  –   മികച്ച ഗെയിം പ്ലാൻ; ബിഗ് ബോസ് ഹൗസിൽ മുന്നേറി 3 താരങ്ങൾ

ലിയോ മെസ്സിയെയും അർജന്റീനയേയും കേരളത്തിലേക്ക് കൊണ്ടുവരുവാൻ അധികാരികൾ കാണിക്കുന്ന ഉത്സാഹത്തിന്റെ ഒരംശമെങ്കിലും മലയാളികളുടെ ഐ എസ് എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിൽ കാണിച്ചിട്ടുണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് മലയാളി ഫുട്ബോൾ ആരാധകർ.

Also Read  –   ആർ അശ്വിന് പുറത്തേക്!! പകരം സഞ്ജു സാംസണെ ടീമിലെത്തിക്കാൻ CSK