Uncategorized

ജനുവരി മുതൽ റഡാറിലുള്ള കിടിലൻ സൈനിങ്🔥മാനേജ്മെന്റ് പിശുക്ക് കാരണം പോയി🫠

ഇന്ത്യൻ സൂപ്പർ ലീഗിന്റെ  ഈ കഴിഞ്ഞ സീസണിലെ വിന്റർ ട്രാൻസ്ഫർ വിൻഡോ മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എതിരാളികളുടെ ഇന്ത്യൻ സൂപ്പർ താരത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നു.

ഐ എസ് എല്ലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സൈനിംഗ് സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ്.

Also Read  –  കിടിലൻ യൂറോപ്യൻ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥സൂപ്പർതാരത്തിനെ ഒഴിവാക്കാൻ കാരണവും ഇതാണ്..

ചില ഇന്ത്യൻ സൂപ്പർ താരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾക്ക്‌ വിജയം കണ്ടില്ല. ജനുവരി ട്രാൻസ്ഫർ വിൻഡോ മുതൽ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നീക്കങ്ങളുമായി രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും സൂപ്പർതാരത്തിനെ മറ്റൊരു ക്ലബ് സ്വന്തമാക്കിയിട്ടുണ്ട്.

Also Read  –  തകർപ്പൻ സൈനിങ്ങിനെ ബ്ലാസ്റ്റേഴ്‌സ് കരയിച്ചുവിട്ടു🥲ഏറ്റവും മോശം അനുഭവമാണ് ബ്ലാസ്റ്റേഴ്സിൽ!!

ഈ സീസൺ കഴിഞ്ഞതോടെ ഫ്രീ ഏജന്റായി മാറിയ മുംബൈ സിറ്റി എഫ് സി താരമായിരുന്ന ബിപിൻ സിങ്ങിനെ മുംബൈ സിറ്റിയുമായുള്ള കരാർ അവസാനിക്കുമ്പോൾ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാൻ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ.

Also Read  –  കിടിലൻ വിദേശസൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥വിദേശതാരത്തിനെ പറഞ്ഞുവിടാൻ ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രപ്പാടുകൾ!!

സൂപ്പർതാരത്തിന്റെ സൈനിംഗ് സ്വന്തമാക്കാനുള്ള എല്ലാ നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്സ് രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച ഓഫർ നൽകി അവസാനം താരത്തിനെ സ്വന്തമാക്കിയത് ഈസ്റ്റ് ബംഗാൾ ആണ്.

Also Read  –  കിടിലൻ സൂപ്പർതാരത്തിനെ വിറ്റു കാശാക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥വാങ്ങാൻ മത്സരവുമായി എതിരാളികൾ.!!

നിലവിൽ ഈസ്റ്റ്‌ ബംഗാളിലേക്കുള്ള സൂപ്പർതാരത്തിന്റെ സൈനിങ് ഉറപ്പിച്ചിട്ടുണ്ട്. ഒന്നുകൂടി മികച്ച ഓഫറുമായി കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിൽ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാമായിരുന്നു.

Also Read  –  കിടിലൻ സൂപ്പർതാരത്തിനെ വിറ്റു കാശാക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥വാങ്ങാൻ മത്സരവുമായി എതിരാളികൾ.!!