FootballIndian Super LeagueKBFCSportsTransfer News

മാർക്കസ് ഉറപ്പിച്ചു; ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ വിദേശ താരം പുറത്ത്

അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രകാരം ബ്ലാസ്റ്റേഴ്‌സ് വമ്പൻ താരങ്ങളെയാണ് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

അതോടൊപ്പം ഒട്ടേറെ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പുറത്ത് പോവുന്ന ഒരു വിദേയ താരം മുന്നേറ്റ നിര ക്വാമെ പെപ്രയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാർക്കസ്.

മാർക്കസ് തന്റെ എസ് അക്കൗണ്ട് വഴിയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. നേരത്തെ തന്നെ പെപ്ര ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടയായിരുന്നു. 2023-24 സീസണിലാണ് 24 കാരനായ പെപ്ര ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

താരം ഇതോടകം 34 മത്സരങ്ങൾ നിന്ന് 14 ഗോളുകൾ ബ്ലാസ്റ്റേഴ്‌സിനായി നേടിയിട്ടുണ്ട്. എന്തിരുന്നാലും താരത്തിന്റെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് കിടിലൻ സ്ട്രൈക്കറെ തന്നെ കൊണ്ടുവരുമെന്ന് പ്രതിക്ഷിക്കാം.