ബ്ലാസ്റ്റേഴ്സിന് അത്ര ശുഭകരമായ വാർത്തയല്ല നിലവിൽ വരുന്നത് ടീമിന്റെ എല്ലാമായ നായകൻ അഡ്രിയൻ ലൂണയുടെ പരിക്ക് തന്നെയാണ് ചോദ്യം.സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ പരിക്ക് പറ്റി പോയ താരം.
ഇനി വരുന്ന മത്സരങ്ങളിൽ ഉണ്ടാവുമെന്നത് പ്രതീക്ഷയില്ല ആദ്യം പരിക്ക് നിസ്സാരമെന്ന് പറഞ്ഞത് പിന്നീട് ഗുരുതരമാണ് എന്നും പറയുന്നുണ്ട്.
അടുത്ത മത്സരം ലൂണ കളിക്കുമോ എന്നതും വലിയ സംശയമാണ്.ഇതോടെ ആരാധകർ നിരാശരാണ്.ട്രെയിനിങ്ങിൽ അടക്കം ലൂണക്ക് വിശ്രമം വേണമെന്നാണ് പറയുന്നത്.
മോഹൻ ബാഗൻ മായുള്ള അടുത്ത മത്സരത്തിൽ ലൂണയുടെ സാന്നിധ്യം ടീമിന് അനിവാര്യമാണ്.