Indian Super LeagueKBFC

ലൂണയുടെ പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്സ്;താരം ക്ലബ് വിടുന്നു

എന്നാൽ കഴിഞ്ഞ സീസണിൽ തന്നെ ലൂണ ക്ലബ് വിടുമെന്ന വാർത്തകൾ ഉണ്ടായിരുന്നു താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സ് അവസാനിക്കുന്ന പക്ഷം ലൂണ ക്ലബ് വിടുമെന്നാണ് നിഗമനം.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏകലത്തെയും സൂപ്പർ താരമാണ് അഡ്രിയൻ ലൂണ എന്ന ഉറുഗ്യൻ പ്ലേ മേക്കർ ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ മൂന്ന് സീസണിലും ടീമിന്റെ നെടും തൂണായി മാറിയ ലൂണ ടീമിന് വേണ്ടി കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരമാണ്.

എന്നാൽ കഴിഞ്ഞ സീസണിൽ തന്നെ ലൂണ ക്ലബ് വിടുമെന്ന വാർത്തകൾ ഉണ്ടായിരുന്നു താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സ് അവസാനിക്കുന്ന പക്ഷം ലൂണ ക്ലബ് വിടുമെന്നാണ് നിഗമനം.

എന്നാൽ ലൂണയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നിലവിൽ നോക്കുന്നുണ്ട് അതോടെ ലൂണ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ഉറപ്പായിരിക്കുകയാണ്.

താരവും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള നിഗമനത്തിൽ താരത്തിന്റെ കരാർ അവസാനിപ്പിക്കാനാണ് നോക്കുന്നത്