Indian Super Leagueindian super leagueKBFC

ബ്ലാസ്റ്റേഴ്സിന് ആശ്വാസം;മോഹൻ ബഗാൻ സൂപ്പർ കപ്പിൽ ഇറങ്ങുന്നത് രണ്ടാം നിര താരങ്ങളുമായി

ഐ എസ് എൽ ചാമ്പ്യൻമാരായ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നേരിടുക.ബഗാന്റെ രണ്ടാം നിര ടീമാണ് സൂപ്പർ കപ്പിൽ കളിക്കുക പ്രമുഖ വിദേശ താരങ്ങൾ എല്ലാം ഉണ്ടാവില്ല.

ബ്ലാസ്റ്റേഴ്സിന് മികച്ച തുടക്കമാണ് കലിംഗ സൂപ്പർ കപ്പിൽ കിട്ടിയത് ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരെ വിജയം നേടിയ ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുളള മത്സരങ്ങൾകുള്ള ഊർജമാണ് ഈ വിജയം.

പ്രതിരോധത്തിൽ മികച്ച ഒത്തിണക്കം കാണിച്ച ബ്ലാസ്റ്റേഴ്സിന് വിജയത്തിലുപരി ഒരു ക്ലീൻ ഷീറ്റ് നേടാനും സാധിച്ചു.

.ഐ എസ് എൽ ചാമ്പ്യൻമാരായ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നേരിടുക.ബഗാന്റെ രണ്ടാം നിര ടീമാണ് സൂപ്പർ കപ്പിൽ കളിക്കുക പ്രമുഖ വിദേശ താരങ്ങൾ എല്ലാം ഉണ്ടാവില്ല.

അത് ബ്ലാസ്റ്റേഴ്സിന് ആശ്വസമാണ് ഇത് പോലെ കളിച്ചാൽ മോഹൻ ബഗാനെയും മഞ്ഞപ്പക്ക് തോൽപ്പിക്കാം.