ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, എന്നിവരും താരത്തിന്റെ പിന്നിലുണ്ട്. വമ്പൻ ട്രാൻസ്ഫർ തുകയാണ് പഞ്ചാബ് താരത്തിനായി ആവശ്യപ്പെടുന്നത്. അതിനാൽ വമ്പൻ തുകയിറക്കിയാൽ മാത്രമേ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയുള്ളു..
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് നോഹ സദൗയി. 19 മത്സരങ്ങളിൽ നിന്ന് 7 ഗോളും അഞ്ച് അസ്സിസ്റ്റുമാണ് നോഹ നേടിയത്. അതോടൊപ്പം കഴിഞ്ഞ സീസണിലെ ഏറ്റവും കൂടുതൽ ഹീറോ ഓഫ്
അടുത്ത സീസണിലെങ്കിലും മികച്ച പ്രകടനം നടത്തി, മിഡ്ടേബിൾ ടീമെന്ന വിശേഷണം ഒഴിവാക്കിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ട്രാൻസ്ഫർ വിപണിയിൽ കാര്യമായ നീക്കം നടത്താനാവുകയുള്ളു..
2022 ൽ കെഎൽ രാഹുലിന് പരിക്കേറ്റ സാഹച്ചര്യത്തിൽ പന്ത് ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു. ഒരു സമയത്ത് ഇന്ത്യയുടെ അടുത്ത നായകൻ എന്ന വിശേഷണം വരെ താരത്തിനുണ്ടായിരുന്നു.
ഇന്ത്യ- പാക് സംഘർഷ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗ് താൽകാലികമായി നിർത്തി വെച്ചിരുന്നു. തുടർന്ന് വിദേശ താരങ്ങൾ യുഎഇയിലേക്ക് പോകുകയും അവിടെ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
അടുത്ത സീസൺ മുന്നോടിയായി വിദേശ പ്രതിരോധ താരം ടോം ആൽഡ്രഡിനെ നിലനിർത്തിയിരിക്കുകയാണ് ഐഎസ്എൽ ചാമ്പ്യൻസായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്. ക്ലബ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടോം ആൽഡ്രഡ് ഈ സീസണോടെ മോഹൻ ബഗാൻ വിടുമെന്ന് അഭ്യൂഹങ്ങൾ വന്നതിന്
ഐപിഎൽ മത്സരങ്ങൾക്ക് നിലവിൽ ഏറ്റവും സുരക്ഷിതമായ വേദികൾ സൗത്ത് ഇന്ത്യ ആണെന്ന് നേരത്തെ അഭിപ്രായം ഉയർന്നിരുന്നു. നിലവിലെ സംഘർഷ സാഹചര്യത്തിൽ ബിസിസിഐ സൗത്ത് ഇന്ത്യൻ വേദികളെ തിരഞ്ഞെടുത്ത സാഹച്ചര്യത്തിൽ ഐപിഎല്ലിന്റെ രണ്ടാം ഘട്ടം ഉടൻ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
യുഎഇ ക്രിക്കറ്റ് ബോർഡുമായി ഐസിസി ചെയർമാൻ ജയ് ഷായ്ക്ക് ശക്തമായ ബന്ധമുണ്ടെന്നും ഈ ബന്ധം യുഎഇ പാകിസ്ഥാന്റെ അഭ്യർത്ഥന നിരസിക്കാൻ കാരണമായി.
കപ്പ് നേടുന്നതിനേക്കാളും കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് ലക്ഷ്യവെച്ചിരുന്നത് മികച്ച ബിസിനസ് നീക്കങ്ങൾക്കായും. മികച്ച താരങ്ങളെ വിറ്റ് കൊണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ കീഴിൽ ഒട്ടേറെ ഉൾപ്പനകൾ ഉണ്ടാക്കി വിറ്റ് കൊണ്ടും മാനേജ്‍മെന്റ് പണം ഉണ്ടാക്കി. പക്ഷെ അപ്പോഴും മണ്ടന്മാരായത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ്. ഒരു
അതാത് സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഇമെയിലേക്കാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.









