Adrian Luna

Football

ലൂണയും ഡാനിഷും തിളങ്ങി;തകർപ്പൻ വിജയവുമായി ബ്ലാസ്റ്റേഴ്‌സ്

ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖ് ആണ് ഗോൾ നേടിയത്. നായകൻ അഡ്രിയാൻ ലൂണയുടെ വകയാണ് അസിസ്റ്റ്.
Football

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വിപണി മൂല്യം പുറത്ത്; ലൂണയും നോഹയും ഒന്നാമത്; ടിയാഗോയ്ക്ക് നാലാം സ്ഥാനം

കഴിഞ്ഞ അഞ്ച് സീസണുകളിലായി ബ്ലാസ്റ്റേഴ്സിനൊടപ്പം പന്ത് തട്ടുന്ന നായകൻ അഡ്രിയാൻ ലൂണ, കഴിഞ്ഞ സീസണിൽ ടീമിലെത്തിയ മൊറോക്കൻ മാന്ത്രികൻ നോഹ സദോയി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ ഏറ്റവും ഉയർന്ന മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങൾ. 5.2 കോടിയാണ് ഇരുവരുടെയും മാർക്കറ്റ് വാല്യൂ.
Football

ലൂണയ്ക്ക് ബാക്ക്അപ്പ്; മികച്ച താരത്തെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്

ലൂണയെ ചുറ്റിപ്പറ്റി ചില പ്രശ്നങ്ങളും ബ്ലാസ്റ്റേഴ്സിൽ നിഴലിച്ചിരുന്നു. ഒരു ടീം പ്ലെയറായ ലൂണയ്ക്ക് ഉണ്ടാവുന്ന അമിത ജോലി ഭാരമാണ് ആദ്യത്തെ പ്രശ്‌നം. ലൂണയ്ക്ക് പരിക്കേറ്റാൽ ആ റോൾ നിർവഹിക്കാൻ മറ്റു താരങ്ങൾക്ക് സാധിക്കുന്നില്ല എന്നത് മറ്റൊരു പ്രധാന പ്രശ്നമായിരുന്നു.
Football

അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ മോഹൻ ബഗാൻ ശ്രമം; വമ്പൻ അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്

പ്രശസ്ത സ്പോർട്സ് ജേർണിലിസ്റ്റായ മാർക്കസ് മെർഗുലാഹോവയുടെ റിപ്പോർട്ട്‌ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയെ സ്വന്തമാക്കാനായി താല്പര്യം പ്രകടിപ്പിച്ചിരുന്നു. മോഹൻ ബഗാൻ സൂപ്പർ ജയന്റ് താരത്തിനായുള്ള ഔദ്യോഗിക അന്വേഷണം നടത്തിയെങ്കിലും പിന്നീട് ടീം ഈയൊരു
Football

കാര്യങ്ങൾ കൈവിടുന്നോ?? ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് പ്രധാന വിദേശ താരങ്ങൾക്കായി എതിരാളികൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ സ്വന്തമാക്കുമെന്നാണ്. അതോടൊപ്പം ചില മുൻനിര താരങ്ങൾ ക്ലബ്‌ വിടാനും സാധ്യതയുണ്ട്. ലഭിക്കുന്ന ഏറ്റവും പുതിയ
Football

ആശങ്ക വേണ്ട; ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് ശുഭസൂചന

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊടപ്പം തുടരണോ വേണ്ടയോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന താരത്തിന്റെ പ്രതികരണം തന്നെയാണ് സംശയങ്ങൾക്ക് കാരണം. എന്നാലിപ്പോൾ ലൂണയുടെ കാര്യത്തിൽ ഒരു നിർണായക അപ്‌ഡേറ്റ് കൂടി പുറത്ത് വന്നിരിക്കുകയാണ്.
Football

ഡച്ച് മിഡ്ഫീൽഡ് ജനറൽ; ലൂണ പോയാൽ പകരക്കാരൻ റെഡിയാണ്…

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ അടുത്ത സീസണിൽ ക്ലബിനോടൊപ്പമുണ്ടാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിഴലിക്കുകയാണ്. ഇനിയും ഇവിടെ തുടരണമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന ലൂണയുടെ വാക്കുകൾ തന്നെയാണ് ഇതിന് കാരണം.
Football

ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് വിദേശ താരങ്ങൾ തുടരാൻ 50% സാധ്യത മാത്രം; പുറത്തേക്കോ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മികച്ച സൈനിങ്ങുകൾക്ക് ഒപ്പം ബ്ലാസ്റ്റേഴ്‌സിൽ നിന്നും സൂപ്പർ താരങ്ങളും പുറത്തേക്ക് പോകുമെന്നാണ്. റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര
Football

പരിശീലനത്തിൽ പങ്കെടുത്തില്ല; ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരം മോഹൻ ബഗാനെതിരെ കളിച്ചേക്കില്ല…

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിൽ പരിക്കേറ്റ അഡ്രിയാൻ ലൂണ മോഹൻ ബഗാനെതിരെ കളിക്കുമോയെന്നാണ്. എന്നാൽ ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം അഡ്രിയാൻ ലൂണ മോഹൻ ബഗാനെതിരെ കളിക്കാൻ സാധ്യതയില്ലായെന്നാണ്. താരം ബുധനാഴ്ച നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ
Football

അശുഭ സൂചന; ലൂണയുടെ പരിക്കിൽ ആശങ്കപ്പെടുത്തുന്ന അപ്‌ഡേറ്റ് പുറത്ത്

ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ നായകൻ അഡ്രിയാൻ ലൂണയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് താരത്തെ സബ് ചെയ്യുകയും ചെയ്തിരുന്നു.

Type & Enter to Search