സൂപ്പർ കപ്പിന്റെ ശോഭ കെടുത്തുന്ന മറ്റൊരു നീക്കം നടത്താൻ ഒരുങ്ങുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി.
അടുത്ത സീസൺ മുതൽ ചെന്നൈയിൻ എഫ്സി ഐഎസ്എല്ലിലുണ്ടാവില്ല. പകരം അതേ ഫ്രാഞ്ചൈസി മറ്റൊരു പേരിലായിക്കും അറിയപ്പെടുക.
2023 ൽ കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് പ്രീതം കോട്ടാൽ. അന്ന് വലിയൊരു ഡീലിന്റെ ഭാഗമായാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സഹൽ അബ്ദുൽ സമദിനെ ബഗാന് നൽകി 90 ലക്ഷം ട്രാൻഫർ ഫീയ്‌ക്കൊപ്പം നടന്ന സ്വാപ് ഡീലിലാണ് താരം കൊമ്പന്മാരോടോപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ

