മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവർക്കൊന്നും മത്സരത്തിൽ നിർണായക സംഭാവനകൾ നൽകാനായില്ല. ഇതോടെ കൂടി ഇന്ത്യൻ ബൗളിംഗ് നിരയെ രക്ഷിക്കാൻ സൂപ്പർ താരത്തെ തിരിച്ചെത്തിക്കാനുള്ള ആവശ്യം ഉയർത്തുകയാണ്.
വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനായി പരിഗണിക്കാവുന്ന താരമാണ് ഗില്ലെന്നും എന്നാൽ ടെസ്റ്റ് നായക സ്ഥാനത്തേക്ക് ഗിൽ യോജിച്ചവനല്ലെന്നും അഭിപ്രായം ഉയർന്നിരുന്നു. അതിനെ സാധുകരിക്കുന്നതാണ് ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നായകൻ ഗിൽ നടത്തിയ ഒരു മണ്ടൻ തീരുമാനം.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മണ്ടത്തരം കാണിക്കരുതെന്നും ഗിൽ പറഞ്ഞു. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ത്തിന് മുന്നിലെത്തുകയും ചെയ്തു. മത്സരശേഷം ഇന്ത്യയുടെ പരാജയകാരണവും നായകൻ ഗിൽ ചൂണ്ടിക്കാട്ടി.
രണ്ടാം ടെസ്റ്റിൽ ഇംഗ്ലീഷ് ടീമിൽ മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് നിരയിലെ മികച്ച ബൗളർ അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് സൂചന.
മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സംപൂജ്യനായി പുറത്തായ കരുൺ രണ്ടാം ഇന്നിങ്സിലും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. കേവലം 20 റൺസ് മാത്രമേ താരത്തിന് രണ്ടാം ഇന്നിങ്സിൽ നേടാനായുള്ളു.
നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് പരമ്പരയിൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമല്ല എങ്കിൽ റെഡ് ബോളിൽ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിന് ഒരു കടുത്ത എതിരാളി കൂടി ഇപ്പോൾ വന്നിരിക്കുകയാണ്.
എന്നാൽ നിലവിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്ന ജസ്പ്രീത് ബുംറയെ പറ്റിയുള്ള അദ്ദേഹത്തിൻറെ വിശേഷണം എന്നത് ശ്രദ്ധേയമാണ്.
ICC Code of Conduct അനുസരിച്ച് ലെവൽ 2 വിലുള്ള കുറ്റമാണ് പന്ത് ചെയ്‌തിരിക്കുന്നത്. ഇത് പ്രകാരം മാച്ച് ഫീയുടെ 50-100% പിഴ ലഭിക്കാനോ 3-4 ഡീമെറിറ്റ് പോയിന്റുകൾ ലഭിക്കാനോ, ഒരു മത്സരത്തിൽ നിന്ന് സസ്പെൻഷൻ ലഭിക്കാനോ സാധ്യതയുണ്ട്.
ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ നടത്തിയ ഒരു തന്ത്രത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.









