IPL 2025

Cricket

വിഘ്‌നേശിന് പിഴച്ചു; സാഹചര്യം മുതലെടുത്തില്ല

വിഘ്‌നേശിനെ ഇനിയും പന്തേൽപ്പിച്ചിരുവെങ്കിൽ മുംബൈയ്ക്ക് അത് തിരിച്ചടിയാകുമായിരുന്നു. ഈ സാഹചര്യത്തിൽ ഹർദിക് എടുത്ത തീരുമാനം യാതൊരു രീതിയിലും വിമർശിക്കാനാവില്ല.
Cricket

സിഎസ്കെയ്ക്ക് ഋഷഭ് പന്തിനെ വേണം; ധോണി നയിച്ചു, പക്ഷെ പിടിവാശി ചതിച്ചു

മെഗാലേലത്തിന് രണ്ട് ദിവസം മുമ്പ് വരെ രണ്ട് പേരെ മാത്രമാണ് സി.എസ്.കെ നിലനിർത്താൻ ഉദ്ദേശിച്ചത്. പന്തിന് വേണ്ടി ലേലത്തിൽ പോകാനും അവിടെ നിന്നും പന്തിനെ വാങ്ങിക്കാനുള്ള തുക കണ്ടെത്താനുമാണ് സിഎസ്കെ രണ്ട് പേരെ മാത്രം നിലനിർത്താൻ തീരുമാനിച്ചതിന് പിന്നിൽ.
Cricket

പണ്ടത്തെ വെടിക്കെട്ട് വീരൻ; ഇപ്പോൾ വെറും കോമഡി പീസ്; സൂപ്പർ താരത്തിനെതിരെ ആരാധകർ

നിലവിൽ 8 മത്സരങ്ങളിൽ ആറ് പോയിന്റുമായി കെകെആർ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. അവരുടെ പ്ലേയ് ഓഫ് പ്രതീക്ഷകൾക്കും ഏതാണ്ട് നിറം മങ്ങിത്തുടങ്ങിയിട്ടുണ്ട്.
Cricket

സംസാരിക്കാനെത്തി ഗോയെങ്ക; മൈൻഡ് ചെയ്യാതെ രാഹുൽ; വീഡിയോ പുറത്ത്

രാഹുലിന് കൈ നീട്ടിയ ഗോയെങ്കയെ ചെറിയ രീതിയിൽ ഷെയ്ക് ഹാൻഡ് നൽകിയെങ്കിലും ഗോയെങ്ക സംസാരിക്കാൻ തുനിയവെ രാഹുൽ അതൊന്നും ശ്രദ്ധിക്കാതെ കടന്ന് പോവുകയായിരുന്നു. ഇതിന്റെ വീഡിയോയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
Cricket

വൻ തിരിച്ചടി; സഞ്ജു വീണ്ടും പുറത്ത്

ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏപ്രില്‍ 24നാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം.ആര്‍സിബിക്കെതിരായ മത്സരത്തിനായി ടീം അംഗങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചെങ്കിലും സഞ്ജു സാംസൺ ജയ്പൂരില്‍ തുടരുമെന്ന് ടീം വൃത്തങ്ങൾ വ്യക്തമാക്കി.
Cricket

അവൻ ലാറയുടെയും യൂവിയുടെയും സമ്മിശ്രരൂപം; ഐപിഎല്ലിലെ വെടിക്കെട്ട് വീരന് പരിശീലകന്റെ പ്രശംസ

ബ്രയൻ ലാറ, യുവരാജ് സിങ്..ക്രിക്കറ്റ് ലോകത്തെ രണ്ട് ഇതിഹാസങ്ങളാണ് ഇരുവരും. ഇരുവരെ പോലെ ഇനി താരങ്ങൾ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. എന്നാൽ ലാറയുടെയും യൂവിയുടെയും സമ്മിശ്രരൂപമായി ഒരു താരം ഇന്ത്യയിൽ വളർന്ന് വരുന്നതായി അഭിപ്രായപ്പെടുകയാണ് പരിശീലകൻ മനീഷ് ഓജ. ഐപിഎല്ലിൽ
Cricket

ഐപിഎൽ കിരീടം നേടണമെന്ന വിചാരം അവർക്ക് രണ്ട് പേർക്കുമില്ല; സൂപ്പർ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് വീരു

മോശം പ്രകടനം നടത്തുന്ന ചില താരങ്ങളും വിമർശന വിധേയമാകുന്നുണ്ട്. ഇത്തരത്തിൽ സീസണിൽ മോശം പ്രകടനം നടത്തുന്ന രണ്ട് സൂപ്പർ താരങ്ങൾക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.
Cricket

എന്ത് കൊണ്ട് വിഘ്‌നേശിനെ മുംബൈ കളിപ്പിക്കുന്നില്ല? കാരണമുണ്ട്…

കരൺ ശർമ്മ പരിക്കേറ്റ് പുറത്തായതോടെ വിഘ്‌നേശ് മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹർദിക് എന്ത് കൊണ്ട് വിഘ്‌നേശിന് കൃത്യമായി അവസരം നൽകുന്നില്ല എന്ന് ചോദിച്ചാൽ താരത്തിന്റെ അനുഭവസമ്പത്തിന്റെ പരിമിതി തന്നെയാണ്.
Cricket

ഇങ്ങനെയെങ്കിൽ പഞ്ചാബ് അവനെ തൂക്കി വെളിയിലിടും; സൂപ്പർ താരത്തിന് മുന്നറിയിപ്പ്

ഈ സീസണിൽ 6.83 ശരാശരിയിൽ ആകെ 6 മത്സരത്തിൽ 41 റൺസാണ് നേടിയത്. ബൗളിങ്ങിലും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന നീക്കവും താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
Cricket

ഐപിഎല്ലിനെ വെല്ലുവിളിച്ചു; പിഎസ്എല്ലിന്റെ അവസ്ഥ നോക്കൂ; എൽ- ക്ലാസിക്കോ പോലും ഫ്ലോപ്പ്

പിഎസ്എല്ലിലെ എല്‍- ക്ലാസിക്കോയായി വിലയിരുത്തപ്പെടുന്ന കറാച്ചിയും ലാഹോറും തമ്മിലുള്ള മത്സരത്തില്‍ പോലും സ്‌റ്റേഡിയത്തിലേക്ക് ആളെത്തിയില്ല.

Type & Enter to Search